Guruvayurambala Nadayil Collection: അടിച്ച് മോനെ!!! ഇത് ബമ്പർ ഹിറ്റ്, ​'ഗുരുവായൂരമ്പലനടയിൽ' 5 ദിവസം കൊണ്ട് 50 കോടി

2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Guruvayurambala Nadayil Collection: അടിച്ച് മോനെ!!! ഇത് ബമ്പർ ഹിറ്റ്, ​'ഗുരുവായൂരമ്പലനടയിൽ' 5 ദിവസം കൊണ്ട് 50 കോടി
Image Credit: movie | (Photo: Zee news)

About the Author