MG University യിൽ AISF പ്രവർത്തകന് നേരെ SFI ആക്രമണം, ഒറ്റയ്ക്ക് വരാൻ ധൈര്യം ഉണ്ടോ എന്ന് എസ്എഫ്ഐക്കാരെ വെല്ലുവിളിച്ച് പെൺക്കുട്ടി

MG University സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലയാണ് ആക്രമണം.

Written by - Zee Malayalam News Desk | Last Updated : Oct 21, 2021, 09:30 PM IST
  • അതിനിടെ എസ്എഫ്ഐ പ്രവർത്തകെ വെല്ലുവിളിക്കുന്ന പെൺക്കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്തു.
  • എംജി സർവകലശായ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലയാണ് ആക്രമണം.
  • സെനറ്റ് തിരഞ്ഞെടുപ്പിൽ മറ്റൊരു വിദ്യാർഥി പ്രസ്ഥാനവും സ്ഥാനാർഥിയെ നിർത്താതെ വന്നപ്പോഴാണ് എഐഎസ്എഫ് സ്ഥാനാർഥിയെ നിലനിർത്തിയത്.
MG University യിൽ AISF പ്രവർത്തകന് നേരെ SFI ആക്രമണം, ഒറ്റയ്ക്ക് വരാൻ ധൈര്യം ഉണ്ടോ എന്ന് എസ്എഫ്ഐക്കാരെ വെല്ലുവിളിച്ച് പെൺക്കുട്ടി

Kottyam : MG University സെനറ്റ് തെരിഞ്ഞെടുപ്പിനിടെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളായ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷം. AISF പ്രവർത്തകനെ SFI പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതിനിടെ എസ്എഫ്ഐ പ്രവർത്തകെ വെല്ലുവിളിക്കുന്ന പെൺക്കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്തു.

എംജി സർവകലശായ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലയാണ് ആക്രമണം. സെനറ്റ് തിരഞ്ഞെടുപ്പിൽ മറ്റൊരു വിദ്യാർഥി പ്രസ്ഥാനവും സ്ഥാനാർഥിയെ നിർത്താതെ വന്നപ്പോഴാണ് എഐഎസ്എഫ് സ്ഥാനാർഥിയെ നിലനിർത്തിയത്.

ALSO READ : കലോൽസവ വേദിയിലെ SFI അക്രമത്തിനെതിരെ AISF

"ഒരാളെ ആക്രമിക്കുന്നതാണോ എസ്എഫ്ഐയുടെ ജനാധിപത്യം? എന്ത് ജനാധിപത്യമാണ് ഇവന്മാർക്കുള്ളത്? ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കടാ" എസ്എഫ്ഐക്കാർക്കെതിരെ രോക്ഷത്തോടെ പ്രതികരിക്കുന്ന പെൺക്കുട്ടിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയിൽ വൈറലായി.

ALSO READ : വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവം: 6 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്!!

മറ്റൊരു വീഡിയോയിൽ എസ്എഫ്ഐ പ്രവർത്തകർ ഒരു എഐഎസ്എഫ് പ്രവർത്തകനെ പിന്നിൽ നിന്ന് ചവിട്ടി വീഴുത്തുന്ന വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലായി. 

ALSO READ : എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ 'കടി'യേറ്റ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്

പൊലീസെത്തിയാണ് സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News