Amit Shah’s BIG Warning: ചൊവ്വാഴ്ച. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം
ED Director: മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്റെ ലംഘനമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിക്ക് പുതിയ മേധാവിയെ അന്വേഷിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
Sivasankar can Approach Special court for bail says Supreme Court: അതിനിടയിൽ ശിവശങ്കറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാം.
Malayalam cinema Actor and producer has paid 25 crores fine after ED investigation: സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന നിർമ്മാതാക്കളുടെ വാദമാണ് അന്വേഷണത്തിന് ഇടയാക്കിയത്.
Delhi Liquor Scam Update: 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Delhi Liquor Scam Update: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.
Manish Sisodia Update: മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
Excise Policy Case: എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.