Mangal Budh Yuti Effect: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം മറ്റ് ഗ്രഹങ്ങളിലേക്ക് പ്രവേശിക്കും. രണ്ട് ഗ്രഹങ്ങൾ ഒരുമിച്ച് ചേരുന്നത് മൂലം പല രാശിക്കാർക്കും ഗുണം നൽകും. ഈ സംയോജനത്തിൻ്റെ പ്രഭാവം ഭൂമിയിലും ദൃശ്യമാകും. 5 വർഷത്തിന് ശേഷമാണ് മകരത്തിൽ ബുധനും ചൊവ്വയും കൂടിച്ചേരുന്നത്. ഈ സംയോജനത്തിൻ്റെ ഫലം എല്ലാ രാശികളിലും കാണാമെങ്കിലും ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും.  അവർ ആരൊക്ക അറിയാം....


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 200 വർഷങ്ങൾക്ക് ശേഷം ശശ രുചക് മാളവ്യ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടിവരില്ല


മകരം (Capricorn):  ഈ കോമ്പിനേഷൻ മകരം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. യഥാർത്ഥത്തിൽ മകരം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിക്കും. ഈ കാലയളവിൽ നിങ്ങൾ എവിടെ പണം നിക്ഷേപിച്ചാലും നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ പുരോഗതിക്ക് സാധ്യത.


മേടം (Aries): ഈ സംയോഗത്തിലൂടെ മേട രാശിക്കാർക്ക് നല്ല ദിനങ്ങൾ തുടങ്ങും.  ഇവരുടെ കരിയറിലും ധന ഭാവത്തിലുമാണ് ഇത് രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾ എന്തെങ്കിലും ബിസിനസ്സ് ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാൻ തുടങ്ങുകയോ ആണെങ്കിൽ ഈ സമയത്ത് ഭാഗ്യം തെളിയും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. ഇക്കാലയളവിൽ ജോലി ഇല്ലാത്തവർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.


Also Read: വെറും 4 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?


ധനു (Sagittarius):  ഈ രാശിക്കാർക്ക് ഈ സംയോഗത്തിലൂടെ പല ഗുണങ്ങളും ഉണ്ടക്കയം. ഈ രാശിയുടെ ധന സംസാര ഭാവനത്തിലാണ് ഈ യുക്തി സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ ഈ രാശിക്കാർക്ക് ഈ സമയത്ത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ മനസ്സിലെ നല്ല ആഗ്രഹങ്ങൾ നടക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.