മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമം; ഏതൊക്കെ രാശികളെ ബാധിക്കും?
ഒക്ടോബർ 16 മുതൽ രാവിലെ 7:49 ന് മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമണം ആരംഭിച്ചിട്ടുണ്ട് . ഒരുപാട് പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. എന്നാൽ ഈ നല്ല സമയം എത്രത്തോളം നിലനിൽക്കുമെന്ന് നോക്കാം.
Mangal Gochar October 2022: ഒക്ടോബർ 16 മുതൽ രാവിലെ 7:49 ന് മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമണം ആരംഭിച്ചിട്ടുണ്ട് . ഒരുപാട് പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. എന്നാൽ ഈ നല്ല സമയം എത്രത്തോളം നിലനിൽക്കുമെന്ന് നോക്കാം.
മേടം രാശി - ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. തൽഫലമായി, ജോലിസ്ഥലം മെച്ചപ്പെടും. മേലധികാരിയിൽ നിന്ന് പ്രശംസ ലഭിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകാം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം
ചിങ്ങം- ചിങ്ങം രാശിക്കാർക്ക് ഗുണകരമായ ഫലമുണ്ടാക്കും. ഈ സമയത്ത് നിങ്ങളുടെ പൂർത്തിയാകാത്ത പല ജോലികളും പൂർത്തിയാക്കാൻ കഴിയും. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. കുടുംബ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ഈ സമയം സാമ്പത്തിക ജീവിതത്തിന് നല്ലതായിരിക്കും.
കന്നി- ചൊവ്വയുടെ സംക്രമം കന്നി രാശിക്കാരുടെ തൊഴിൽ സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാകും. സാമ്പത്തികം വീണ്ടെടുക്കാനും സാധിക്കും. കരിയറിന്റെ കാര്യത്തിൽ നിങ്ങൾക്ക് ചില പുതിയ നേട്ടങ്ങൾ ലഭിച്ചേക്കാം എന്നതാണ് പ്രത്യേകത.
Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...