Budhaditya Yog In Leo: സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും.  സൂര്യനെ ആത്മാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ്റെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികൾ ഇവരാണ്, സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?


ആഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കും. ജൂലൈ 19 ന് ബുധൻ സൂര്യന്റെ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.  ഇങ്ങനെ ആഗസ്റ്റിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.  ബുധ-സൂര്യ സംയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.   ആഗസ്റ്റിൽ ചിങ്ങത്തിൽ പ്രവേശിക്കുന്ന സൂര്യൻ സെപ്റ്റംബർ 16 വരെ തുടരും. ബുധൻ ജൂലൈ 19 ന് ചിങ്ങത്തിൽ പ്രവേശിച്ചു അത് ആഗസ്റ്റ് 22 വരെ തുടരും. ചിങ്ങം രാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് മികച്ച നേട്ടം ലഭിക്കും എന്നറിയാം...


Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?


 


മേടം (Aries): മേട രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. ഇവർക്ക് ബുധനോടൊപ്പം സൂര്യന്റെ അനുഗ്രഹവും ഈ സമയം ലഭിക്കും. ഇതിലൂടെ ഇവർക്ക് തൊഴിൽ മേഖലയിലും നേട്ടങ്ങൾ ലഭിക്കും,  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും,  ആഗ്രഹിച്ച ജോലി ലഭിക്കും, അച്ഛനുമായുള്ള പ്രശ്‌നം അവസാനിക്കും.


ചിങ്ങം (Leo): ഇവരുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന ജോലികൾ ഇവർ പൂർത്തിയാക്കും, കഠിനാധ്വാനം ഫലം നൽകും, കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ, എല്ലാ മേഖലയിലും വിജയം,  കരിയറിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും, ബിസിനസിൽ ലാഭമുണ്ടാകും.


Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...


 


തുലാം (Libra): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ പല ആഗ്രഹങ്ങളും നിറവേറും. ആത്മവിശ്വാസം വർദ്ധിക്കും, വിജയം നേടാൻ കഴിയും, കരിയറിൽ നേട്ടം ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.