Budh Uday 2024: ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം ഒപ്പം സർവ്വൈശ്വര്യങ്ങളും
Budh Planet Uday: ജ്യോതിഷമനുസരിച്ചു ബുധൻ മിഥുന രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ വന്നുചേരും.
Mercury Rise: ജ്യോതിഷപ്രകാരം ബുധനെ സംസാരം, വ്യാപാരം, കമ്മ്യൂണിക്കേഷൻ, ഓഹരി, സാമ്പത്തികം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബുധന്റെ രാശിമാറ്റം ഇവയെല്ലാത്തിനേയും ബാധിക്കും.
ജൂൺ 23 ന് ബുധൻ മിഥുനത്തിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പ്രമോഷൻ ധനനേട്ടം എന്നിവയുണ്ടാകും, ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.
ഇടവം (Taurus): ബുധന്റെ ഉദയം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ധനം സംസാരം എന്നീ ഭവനങ്ങളിലാണ് ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ ആകസ്മിക ധനനേട്ടം, പ്രമോഷൻ, ബിസിനസുകാർക്ക് കിട്ടാനുള്ള പണം കിട്ടും.
തുലാം (Libra): ബുധന്റെ ഉദയം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാന ബഹ്‌വത്തിലാണ് ബുദ്ധന്റെ ഉദയം. ഇതിലൂടെ നിങ്ങളുടെ വരുമാനം വർധിക്കും, ധനലാഭം, നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കും, ലോട്ടറി അടിക്കാനും സാധ്യത.
Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!
മകരം (Capricorn): ഇവർക്കും ബുദ്ധന്റെ ഉദയം അടിപൊളി നേട്ടങ്ങൾ നൽകും. ബുധൻ ഈ രാശിയുടെ ആറാം ഭാവനത്തിലാണ് ഉദിക്കാൻ പോകുന്നത്. ഇതിലൂടെ കോടതി കാര്യങ്ങളിൽ വിജയം ലഭിക്കും. കൂടാതെ ബുധൻ ഈ രാശിയുടെ നവമ ഭാവത്തിന്റെ സ്വാമിയാണ്. ഇതിലൂടെ നിങ്ങളുടെ ഭാഗ്യം തെളിയും, പരിരക്ഷകളിൽ വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്