Name Astrology: ജ്യോതിഷ പ്രകാരം പേര് നമ്മുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. കാരണം ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ ജനനസമയത്തെ ഗ്രഹ നക്ഷത്രങ്ങളുടെ സ്ഥാനം ആനുസരിച്ചാണ്  നിര്‍ണ്ണയിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Poonam Pandey പൂനം പാണ്ഡെ മരിച്ചിട്ടില്ല!! പോസ്റ്റ്‌ സെർവിക്കൽ കാൻസർ അവബോധത്തിന്‍റെ ഭാഗം
 
ചില അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ വ്യക്തിക്ക് പ്രശസ്തി മാത്രമല്ല, ആഡംബരപൂർണ്ണമായ ജീവിതവും നൽകുമെന്നാണ്  ജ്യോതിഷം പറയുന്നത്.  അതായത്, നിങ്ങള്‍ ധനികയാണോ നിന്ന് നിങ്ങളുടെ പേര് പറയും . ..!!  അത്തരത്തില്‍ പേരില്‍ ഭാഗ്യം മറഞ്ഞിരിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഇവരാണ്...!!   


L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


ജ്യോതിഷ പ്രകാരം  L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകുകയില്ല.  മാത്രമല്ല അവരുടെ  ജീവിതം എന്നും സുഖസൗകര്യങ്ങൾ നിറഞ്ഞതായിരിയ്ക്കും.  ഈ പെണ്‍കുട്ടികളുടെ മേല്‍ ലക്ഷ്മിദേവിയുടെ കൃപ ധാരാളം ഉണ്ടാകും. അവര്‍ക്ക് ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല.  


S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


S എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ ആൾക്കൂട്ടത്തിനിടയിലും സ്വന്തം ഐഡന്‍റിറ്റി ഉണ്ടാക്കുന്നു. ഈ പേരുള്ള പെൺകുട്ടികൾ എവിടെയായാലും അവിടെ തങ്ങളുടെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കും. സമൂഹത്തില്‍ അവര്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കുന്നു. Sഎന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള പെൺകുട്ടികൾ കഠിനാധ്വാനികളും ഭാഗ്യശാലികളും ഒപ്പം ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഉള്ളവരും ആണ്. ഈ പേരുകര്‍ക്ക് ജീവിതത്തിൽ ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല. 


M എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


ഇംഗ്ലീഷിൽ  M എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ ഹൃദയശുദ്ധിയുള്ളവരായി പറയപ്പെടുന്നു. ഈ പെൺകുട്ടികള്‍ കഠിനാധ്വാനികളാണ്, അവർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം പുരോഗതിയുടെ രൂപത്തിൽ ലഭിക്കുകയും ചെയ്യും. ഈ പേരുള്ള പെൺകുട്ടികളോ സ്ത്രീകളോ ഒരിക്കലും സാമ്പത്തികമായി ക്ലേശിക്കില്ല, അവർക്ക്  ആഡംബര ജീവിതം നയിക്കാനുള്ള ഭാഗ്യം ലഭിക്കും. ഇവരുടെ ജീവിതത്തിലും ഒരിക്കലും പണത്തിന്  കുറവുണ്ടാകില്ല. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.