Snake Bite Remedies: പാമ്പ് കടിയേറ്റ ഉടൻ ഇത് കഴിച്ചോളൂ വിഷം പടരില്ല, അറിയാം...

What To Eat After Snake Bite: സാധാരണ പാമ്പിനെ കണ്ടാൽ ആളുകൾ പേടിച്ച് അവിടെ നിന്നും ഓടുകയാണ് പതിവ്. എന്നാൽ പാമ്പ് കടിയേറ്റാൽ ഉടൻ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ? 

Snake Bite Remedies: ഭൂമിയിൽ പലതരത്തിലുള്ള പാമ്പുകളുണ്ട്. ഇതിൽ ഏതാണ്ട് 20 ശതമാനത്തോളം മാത്രമുള്ള പാമ്പുകളിലാണ് മനുഷ്യനെ കൊല്ലാൻ കഴിയുന്ന തരത്തിലുള്ള വിഷമുള്ളത്.

1 /9

ഭൂമിയിൽ പലതരത്തിലുള്ള പാമ്പുകളുണ്ട്. ഇതിൽ ഏതാണ്ട് 20 ശതമാനത്തോളം മാത്രമുള്ള പാമ്പുകളിലാണ് മനുഷ്യനെ കൊല്ലാൻ കഴിയുന്ന തരത്തിലുള്ള വിഷമുള്ളത്

2 /9

ഭൂമിയിൽ പലതരത്തിലുള്ള പാമ്പുകളുണ്ട്. ഇതിൽ ഏതാണ്ട് 20 ശതമാനത്തോളം മാത്രമുള്ള പാമ്പുകളിലാണ് മനുഷ്യനെ കൊല്ലാൻ കഴിയുന്ന തരത്തിലുള്ള വിഷമുള്ളത്

3 /9

ഇത്തരമൊരു സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ കടിയേറ്റാൽ ഉടൻ ചെയ്യേണ്ടതും, ചെയ്യരുതാത്തതും എന്തൊക്കെയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.  കാരണം പല സമയങ്ങളിലും പാമ്പുകടിയേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാൻ വൈകാറുണ്ട് അതിലൂടെ അവരുടെ മരണം സംഭവിക്കാറുമുണ്ട്.

4 /9

സാധാരണ പാമ്പ് കടിയേറ്റാൽ ആ വ്യക്തി ഭയങ്കരമായി ഭയപ്പെടുകയും ആളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യാറുണ്ട്. ഇതിലൂട വിഷം ശരീരത്തിലുടനീളം വ്യാപിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ പാമ്പ് കടിയേറ്റാൽ ശാന്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.  പാമ്പ് കടിയേറ്റാൽ പേടിക്കുന്നതിന് പകരം ശാന്തമായിരിക്കാൻ ശ്രമിക്കണമെന്നാണ് വിദഗ്ധരും പറയുന്നത്

5 /9

ഇനി നിങ്ങൾ പാമ്പ് കടിയേൽക്കുന്ന സമയത്ത് തനിച്ചാണെങ്കിൽ ഉടൻ 108 അല്ലെങ്കിൽ 112 എന്ന നമ്പറിൽ വിളിക്കുക.  ഇനി ഒറ്റയ്ക്കല്ലെങ്കിൽ കൂടെയുള്ളവരുടെ സഹായത്തോടെ എത്രയും വേഗം ആശുപത്രിയിൽ എത്തുക. ഏത് പാമ്പ്, നിറം, നീളം, വരകൾ, കഴുത്തിലെ വരകൾ തുടങ്ങി കടിച്ച പാമ്പിനെ കുറിച്ച വിവരങ്ങൾ ഡോക്ടർമാരെ അറിയിച്ചാൽ ചികിത്സ കൂടുതൽ എളുപ്പമാകും

6 /9

വിഷം ശരീരത്തിൽ പടരാതിരിക്കാൻ പലരും വിഷമേറ്റ ഭാഗത്തിന്റെ അടുത്ത് ഒരു കയറോ തുണിയോ കൊണ്ട് മുറുകെ കെട്ടാറുമുണ്ട്. ഇത് വിഷം കൂടുതൽ പടരുന്നത് തടയുമെന്നാണ് വിശ്വാസം. എന്നാൽ ചില വിദഗ്ധർ ഇത് അപകടകരമാണെന്നും പറയുന്നു

7 /9

ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ പാമ്പുകടിയേറ്റാൽ ഉടൻ നെയ്യ് കഴിപ്പിക്കുകയും അതിനെ തിരികെ ഛർദ്ദിപ്പിക്കുകയും വേണം എന്നാണ്.  ഇതിലൂടെ വിഷം ശരീരത്ത് കൂടുതൽ പടരില്ല എന്നാണ് പറയുന്നത്. ഇത് പണ്ടുമുതലേ ഉള്ള ഒരു പരിഹാരമാണ്. ഇതുകൂടാതെ പാമ്പ് കടിയേറ്റയാൾക്ക് 10-15 തവണ ചൂടുള്ള എന്തെങ്കിലും നൽകുകയും തിരികെ ഛർദ്ദിപ്പിക്കുകയും വേണം എന്നും പറയുന്നുണ്ട്. പക്ഷെ ചായയോ കാപ്പിയോ നൽകരുത് കാരണം ഇവ വിഷം പരത്തും.

8 /9

ഇതുകൂടാതെ പാമ്പിൻ്റെ വിഷം എത്രത്തോളം കടുപ്പമാണെന്നറിയാൻ കടിയേറ്റവർക്ക് മുളക് നൽകാറുണ്ട്. പാമ്പിന് വിഷമുണ്ടെങ്കിൽ എത്ര എരിവുള്ള മുളകാണെങ്കിലും കടിയേറ്റയാൾക്ക്  ഒരു എരിവും തോന്നില്ലയെന്നും  ഇനി എരുവുണ്ടെന്ന് തോന്നിയാൽ കടിച്ച പാമ്പിന്റെ വിഷം അത്ര കടുത്തതല്ല എന്നാണ് പറയുന്നത്. ഇത് ശരിക്കും അനുഭവത്തിൽ നിന്നും മാത്രമേ വ്യക്തമാകൂ.

9 /9

(Disclaimer: ഈ ലേഖനം ഇൻ്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഇതിനെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ  വിവരങ്ങൾക്ക് വിദഗ്ദരെ ബന്ധപ്പെടുക.)

You May Like

Sponsored by Taboola