Surya Rashi Parivartan 2024: ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും.  മാർച്ച് 14 വരെ ഇവിടെ തുടരും. നിലവിൽ കുംഭ രാശിയിലെ സൂര്യൻ്റെ പ്രവേശനം പ്രാധാന്യമർഹിക്കുന്നു കാരണം ശനിയും കുംഭത്തിലാണ് നിലവിൽ.  സാധാരണയായി ഈ രണ്ടു ഗ്രഹങ്ങളും തമ്മിലുള്ള ചേരൽ അത്ര നല്ലതല്ല.  അതുകൊണ്ടുതന്നെ സൂര്യന്റെ കുംഭ രാശിയിലേക്കുള്ള പ്രവേശനം ആർക്കൊക്കെ എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, ഒപ്പം രാജകീയ ജീവിതവും


മേടം (Aries): ലാഭം നേടാൻ ശരിക്കും കഷ്ടപ്പെടേണ്ടി വരും ഈ സമയം.  നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബിസിനസുകാർ വിട്ടുനിൽക്കണം. ഫെബ്രുവരി അവസാനത്തിലും മാർച്ച് തുടക്കത്തിലും സഹോദരൻ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടേക്കും.


ഇടവം (Taurus): നല്ല ഫലങ്ങൾ ലഭിക്കുന്നതിന് യുവാക്കൾ ദിനചര്യയിൽ സൂര്യൻ ജലം അർപ്പിക്കുന്നതും കഠിനാധ്വാനവും ഉൾപ്പെടുത്തണം. ദേഷ്യം നിയന്ത്രിക്കുക, പ്രഭാത നടത്തം, യോഗ, ജിം എന്നിവ ചെയ്യുക.


മിഥുനം (Gemini): നിങ്ങൾ നേരത്തെ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ഈ സമയം ലഭിക്കും. ബഹുമാനവും വർധിക്കും. പിതാവിൻ്റെ പക്ഷവുമായി പിരിമുറുക്കത്തിന് സാധ്യത അത് കഴിയുന്നതും ഒഴിവാക്കണം.


Also Read: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ


കർക്കടകം (Cancer): ദീർഘകാല നിക്ഷേപത്തിൽ തിടുക്കം കാണിക്കരുത്. മാസാവസാനം ജോലിയുമായി ബന്ധപ്പെട്ട മാനസികാവസ്ഥ തകരാറിലാക്കിയേക്കാം. ധാന്യങ്ങൾ കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തും.


ചിങ്ങം (Leo): ഓഫീസിലോ വീട്ടിലോ ആരെങ്കിലുമായി വഴക്കിന് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്.  മൂത്രത്തിൽ കല്ല് പ്രശ്നങ്ങമുള്ളവർ ജാഗ്രത പാലിക്കുക.


കന്നി (Virgo): കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് തീർച്ചയായും നല്ല ഫലങ്ങൾ ലഭിക്കും. യാത്രകൾക്കും കടങ്ങൾ തീർക്കുന്നതിനും സമയം അനുയോജ്യമാണ്. 


Also Read: ഇന്ന് ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ സമ്പത്ത്!


തുലാം (Libra): വലിയ ഉത്തരവാദിത്തങ്ങൾ ഒഴിവാക്കുകയും ചെറിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെ അത് നന്നായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ ഒഴിവാക്കണം.


വൃശ്ചികം (Scorpio): പ്രിയപ്പെട്ടവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയമാണിത്. ആരോടും ശത്രുത മനസ്സിൽ സൂക്ഷിക്കരുത്. ഉപജീവനരംഗത്ത്, എല്ലാവരോടും സാധാരണമായി പെരുമാറുന്നതാണ് ബുദ്ധി.


ധനു (Sagittarius): പൂർവ്വിക ബിസിനസിൽ ചേരാൻ ഉദ്ദേശിക്കുന്നവർ ഈ ഒരു മാസത്തിനുള്ളിൽ ഒരു തീരുമാനം എടുക്കുക.  പ്രതികൂല സാഹചര്യങ്ങളിലും നിങ്ങൾക്ക് ലാഭം നേടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കുന്നതിന് ചാരിറ്റി, മതപരമായ യാത്രകൾ എന്നിവ നല്ലതാണ്.


Also Read: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ


മകരം (Capricorn): ഈ രാശിക്കാർ കഠിന വാക്കുകൾ ഉപയോഗിക്കാതിരിക്കുക. രണ്ട് ഗ്രഹങ്ങളുടെ സംയോഗം ഈ അവസ്ഥയ്ക്ക് കാരണമാകും. ആസ്ത്മ രോഗികൾ അശ്രദ്ധ ഒഴിവാക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.


കുംഭം (Aquarius):  സമൂഹത്തിൽ നിന്നും ബഹുമാനം ലഭിക്കാൻ സ്വയം ശാന്തത പാലിക്കുക. സംയമനം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. പിതാവുമായും ജീവിതപങ്കാളിയുമായും അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. ബിപി രോഗികൾ ശ്രദ്ധിക്കുക


മീനം (Pisces): പഴയ കടങ്ങൾ തീർക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ , നിയമനടപടി നേരിടേണ്ടിവരും. യാത്രകൾ ആലോചിച്ചു തീരുമാനിക്കുക. നിയമങ്ങൾ നിർമ്മിക്കുന്നതിന് സമയം വളരെ അനുയോജ്യമാണ്. നിർത്തിവച്ച ജോലികൾ പുനരാരംഭിക്കാൻ കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.