Shani Astha: മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, ഒപ്പം രാജകീയ ജീവിതവും

Shani Astha Effect: ഫെബ്രുവരി 11 ഞായറാഴ്ച ശനി കുംഭ രാശിയിൽ അസ്തമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി ശുഭകരമായിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തും.

Shani Astha: മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, ഒപ്പം രാജകീയ ജീവിതവും
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More