Budh Gochar In Sagittarius: എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യൻ. ഈ വർഷത്തെ അവസാന സൂര്യ രാശിമാറ്റം ഡിസംബർ 16 നാണ്. ഈ ദിവസം സൂര്യൻ ധനു രാശിയിലേക്ക് പ്രവേശിക്കും.  ഇത് അടുത്തവർഷം ജനുവരി 14 വരെ തുടരും.  ശേഷം മകര രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് വമ്പിച്ച നേട്ടങ്ങൾ നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധ-ശുക്ര സംക്രമണം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 


മേടം (Aries): സൂര്യന്റെ രാശിമാറ്റം മേട രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ഇവരുടെ നിരവധി  പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിലെ തടസം നീങ്ങും, ശത്രുക്കൾ പരാജയപ്പെടും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും,  ദാനധർമ്മങ്ങൾ ചെയ്യുക. 
 
മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.ഇവരുടെ ദാമ്പത്യജീവിതം മികച്ചതായിരിക്കും. വരുമാനം വർധിക്കും. 


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


കന്നി (Virgo): സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് പുരോഗതിയും പണവും മാത്രമല്ല, ജീവിതത്തിൽ സുഖ സൗകര്യങ്ങളും വർദ്ധിക്കും. പുതിയ വീട്-കാർ, വസ്തു എന്നിവ വാങ്ങാൻ യോഗം.


ചിങ്ങം (Leo): സൂര്യന്റെ രാശി മാറ്റം ചിങ്ങം രാശിക്കാരുടെ സുവർണ ദിനങ്ങൾ തുടങ്ങും.  ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്.  അതുകൊണ്ടുതന്നെ ഈ ഒരു മാസത്തിൽ അവർക്ക് വൻ വിജയങ്ങൾ ലഭിക്കും. 


Also Read: ഭോജ്പുരി നടി സുഷമ അധികാരിയുടെ ബിക്കിനി ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു


ധനു (Sagittarius): സൂര്യൻ ധനു രാശിയിലേക്ക് രാശി മാറുമ്പോൾ  ധനു രാശികർക്കും ഇതൊരു നല്ല കാലമാണ്. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും അതിലൂടെ ഇവരുടെ ജോലിയിൽ വിജയമുണ്ടാകും. ജോലിയിൽ ഉറപ്പുണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. വ്യാപാരികൾക്ക് നേട്ടം, നിക്ഷേപത്തിന് നല്ല സമയം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.