Dhana Yoga 2025: മണിക്കൂറുകൾക്കുള്ളിൽ ധനയോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല
Moon Mars Conjunction 2025: ജനുവരി 1 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും ഇവിടെ ചൊവ്വ നേരത്തെ തന്നെയുണ്ട്. ചൊവ്വ ചന്ദ്ര സംയോഗത്താൽ പവർഫുൾ ധനയോഗം സൃഷ്ടിക്കും.
Dhana Yoga Impact On 2025: നിരവധി ശുഭയോഗങ്ങളുടെ വർഷമാണ് 2025. രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും രാജയോഗങ്ങളും എന്നിങ്ങനെ നിരവധി സംഭവങ്ങൾ പുതുവർഷത്തിൽ നടക്കും. ഗ്രഹങ്ങളില്‍ പെട്ടെന്ന് സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രന്‍. രണ്ടരദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ തങ്ങുന്നത്.
Also Read: 3 ദിവസത്തിന് ശേഷം ഷഡാഷ്ടക യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ചാകര
ജനുവരി 1 ന് ചന്ദ്രൻ മകരത്തിൽ പ്രവേശിക്കും. ചന്ദ്രൻ മകരത്തിൽ എത്തുമ്പോൾ ഈ രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വ ആദ്യമേ ഉണ്ടാകും. ഇതിലൂടെ ധനയോഗം സൃഷ്ടിക്കും. ഈ യോഗം ചിലർക്ക് വലിയ നേട്ടങ്ങള നൽകും. പുതുവർഷത്തിലെ ആദ്യ ദിനത്തിൽ തന്നെ പൊളിക്കാൻ പോകുന്ന ആ രാശികൾ ഇവരാണ്...
ഇടവം (Taurus): ചന്ദ്ര ചൊവ്വ സംഗമത്തിലൂടെയുള്ള ധനയോഗം ഇവർക്ക് നൽകും വമ്പൻ നേട്ടങ്ങൾ. ഇതിലൂടെ ഇവരുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, പ്രശ്‌നങ്ങൾ അവസാനിക്കും, ജോലിയിൽ ഉയർച്ച, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
Also Read: പാമ്പ് കടിയേറ്റ ഉടൻ ഇത് കഴിച്ചോളൂ വിഷം പടരില്ല, അറിയാം...
വൃശ്ചികം (Scorpio): ഇവർക്കും പുതുവർഷത്തിലെ ധനയോഗം നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. പുതിയ തൊഴിൽ, ബിസിനസിൽ ലാഭം, ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും.
ധനു (Sagittarius): ധനയോഗത്താൽ പുതുവർഷം ഇവർക്കും പൊളിയായിരിക്കും. ജോലിയിലെ മികവിന് പ്രശംസ ഒപ്പം ശമ്പള വർധനവും പ്രമോഷനും, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാൻസ്ഫർ, ബിസിനസുകാർക്ക് നല്ല സമയം. ആത്മവിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.