Jupiter Rise in Arie: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം ഗുരു സംക്രമിച്ച് മേട രാശിയിലെത്തിയിരിക്കുകയാണ്.  വ്യാഴം ഈ സമയത്ത് അസ്തമനത്തിലാണ്. വ്യാഴത്തിന്റെ ഉദയം ശുഭ ഫലങ്ങൾ നൽകും.   അത് ഏപ്രിൽ 27നാണ്.  വ്യാഴത്തിന്റെ ഉദയം ശുഭ ഫലങ്ങൾ നൽകും. ഏപ്രിൽ 27 ന് ഗുരു പുഷ്യ നക്ഷത്രത്തിൽ പ്രവേശിക്കും.  പുഷ്യനക്ഷത്രത്തിൽ വ്യാഴം ഉദിക്കുന്നത് അപൂർവമായ സംയോഗം ഉണ്ടാക്കും ഇത് വളരെ ശുഭകരവുമാണ്. ഈ അപൂർവ കോമ്പിനേഷൻ ചില ആളുകളുടെ ഭാഗ്യം മാറ്റി മറിക്കും.  അത് ഏതൊക്കെ രാശിക്കാർ?


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Rahu Yuti: 36 വർഷങ്ങൾക്ക് ശേഷം രാഹു-വ്യാഴ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മേടം (Aries): വ്യാഴം മേട രാശിയിലാണ് ഉദിക്കുന്നത്.  അത് ഇവർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. പുതിയ ജോലി പ്രമോഷൻ എന്നിവ ലഭിക്കും.  ഉദ്യോഗസ്ഥർ നിങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിക്കും. സാമ്പത്തിക നേട്ടവും ഉണ്ടാകും.


മിഥുനം (Gemini): പുഷ്യനക്ഷത്രത്തിൽ വ്യാഴത്തിന്റെ ഉദയം മിഥുനരാശിക്കാർക്ക് ധനലാഭം നൽകും. ധന സമ്പാദനത്തിനുള്ള പുതിയ സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടം എന്നിവയായുണ്ടാകും.


Also Read: Guru Gochar 2023: വ്യാഴം മേട രാശിയിൽ ; ഗജലക്ഷമി രാജയോഗത്തിലൂടെ ഈ രാശിക്കാർ തിളങ്ങും!


കർക്കടകം (Cancer): വ്യാഴത്തിന്റെ ഉദയം കർക്കടക രാശിക്കാർക്ക് തൊഴിൽരംഗത്ത് നേട്ടട്ടമുണ്ടാകും. തടസ്സങ്ങൾ നീങ്ങി ജോലിയിൽ താൽപ്പര്യമുണ്ടാകും.  പദവി-പൈസ-സ്ഥാനമാനാദികൾ എന്നിവ ലഭിക്കും.   മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത.


ധനു (Sagittarius): വ്യാഴത്തിന്റെ ഉദയം ധനു രാശിക്കാർക്ക് സ്ഥാനക്കയറ്റം നൽകും. കരിയറിനെ സംബന്ധിച്ചിടത്തോളം ഈ സമയം സുവർണ്ണ ദിനങ്ങളായിരിക്കും. ഈ സമയം വൻ ധനനേട്ടവും ജോലിയിൽ സംതൃപ്തിയും ലഭിക്കും. പ്രണയ ജീവിതം മികച്ചതായിരിക്കും. നിങ്ങൾ പുതിയ എന്തെങ്കിലും കാര്യങ്ങൾ പഠിക്കും.


Also Read: Lucky Zodiac sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മീനം (Pisces): മീനം രാശിക്കാർക്ക് വ്യഴത്തിന്റെ ഉദയം പുതിയ തൊഴിൽ അവസരങ്ങൾ നൽകും. വസ്തുവകകളിൽ ലാഭം ഉണ്ടാകും. നിക്ഷേപിക്കാണ് അവസരം ഉണ്ടാകും. ജീവിതത്തിൽ സന്തോഷം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.