Guru Retrograde: സമ്പത്തും സൗഭാഗ്യവും നൽകുന്ന ഗ്രഹമായ വ്യാഴം ഇനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.  വ്യാഴം സ്വന്തം രാശിയായ മീനത്തിൽ ജൂലൈ 29 ന് വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ ഈ മാറ്റം കൊണ്ട് എല്ലാ രാശിക്കാർക്കും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും.  എന്നാൽ  ഈ 4 രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി ഭാഗ്യമുണ്ടാക്കും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധൻ ജൂലൈ 2 ന് മിഥുനം രാശിയിൽ, ഈ 3 രാശിക്കാർക്ക് ജൂലൈ 17 വരെ വൻ ധനലാഭം 


ഇടവം (Taurus): വ്യാഴത്തിന്റെ വക്രഗതി ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക അഭിവൃദ്ധി, അടിപൊളി പാക്കേജിന്റെ ജോലി, ശമ്പള വർദ്ധനവ് എന്നിവ വ്യാഴത്തിന്റെ വക്രഗതി സമയത്ത് ഇവർക്ക് ഉണ്ടാകാം. കൂടാതെ ബിസിനസ്സിൽ നല്ല ലാഭമുണ്ടാകും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യം നന്നായിരിക്കും.


Also Read: പിഎം കിസാൻ ഗുണഭോക്താക്കൾക്ക് വൻ തിരിച്ചടി! ഈ സൗകര്യം സർക്കാർ എടുത്തുകളഞ്ഞു 


മിഥുനം (Gemini): മിഥുന രാശിക്കാർക്കും വ്യാഴത്തിന്റെ വക്രഗതി അനുകൂല ഫലങ്ങൾ നൽകും. ചെറിയ പരിശ്രമം വലിയ നേട്ടങ്ങൾ നൽകും. കരിയറിൽ ആരുടെയെങ്കിലും സഹായമ ലഭിക്കും, അത് വളരെ പ്രയോജനകരമാകും.


Alsol Read: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ 


കർക്കടകം (Cancer): വ്യാഴത്തിന്റെ വക്രഗതി കർക്കടക രാശിക്കാർക്ക് അത്ഭുതകരമായ ഫലങ്ങൾ നൽകും. ഈ സമയം അവർക്ക് സ്ഥാനവും പണവും സ്ഥാനമാനവും എല്ലാം ലഭിക്കും. കിട്ടാനുള്ള പണം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾനടക്കും. നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാകും.


കുംഭം (Aquarius): മീനരാശിയിൽ വക്രഗതിയിലുള്ള വ്യാഴത്തിന്റെ സഞ്ചാരം കുംഭ രാശിക്കാർക്കും നേട്ടങ്ങൾ നൽകും. ബിസിനസ്സിൽ വിജയം,  കരിയറിൽ നേട്ടം എന്നിവ ഈ സമയം ഉണ്ടാകും. നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.