Horoscope: കർക്കടക രാശിക്കാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കുക; ചിങ്ങം രാശിക്കാർക്ക് ശുഭവാർത്തയുണ്ടാകും- രാശിഫലം
Horoscope 13 July: ഓരോ രാശിക്കാർക്കും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാം.
ഇന്നത്തെ രാശിഫലം: നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും എന്നറിയാം. ഓരോ രാശിക്കാർക്കും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാം. ഇടവം രാശിക്കാർക്ക് തൊഴിൽ പുരോഗതിയുണ്ടാകും. ചിങ്ങം രാശിയിലുള്ളവർക്ക് ശുഭവാർത്തയുണ്ടാകും. കർക്കടക രാശിക്കാർ വാഹനം വളരെ ശ്രദ്ധയോടെ ഓടിക്കണം.
മേടം- വാഹനം വാങ്ങാൻ സാധ്യതയുണ്ട്. വ്യാപാരത്തിൽ ബുദ്ധിപൂർവ്വം നിക്ഷേപം നടത്തണം.
ഭാഗ്യ നിറം- ഓറഞ്ച്
ഇടവം- തൊഴിൽ പുരോഗതി പ്രതീക്ഷിക്കുന്നു. ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക.
ഭാഗ്യ നിറം - വെള്ള
മിഥുനം- മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും
ഭാഗ്യ നിറം- പച്ച
കർക്കടകം- ജോലി മാറരുത്. വാഹനം ശ്രദ്ധയോടെ ഓടിക്കുക.
ഭാഗ്യ നിറം- പിങ്ക്
ALSO READ: Lucky Zodiac Signs: ഈ 3 രാശിക്കാർ ജനിക്കുന്നതേ രാജയോഗത്തോടെ, ഇതിൽ നിങ്ങളും ഉണ്ടോ?
ചിങ്ങം- വൈകുന്നേരത്തോടെ നല്ല വാർത്തകൾ ലഭിക്കും. അവശ്യവസ്തുക്കൾ ശ്രദ്ധയോടെ സൂക്ഷിക്കുക.
ഭാഗ്യ നിറം- മഞ്ഞ
കന്നി- ഉച്ചയോടെ ജോലി പൂർത്തിയാക്കുക. പെട്ടെന്നുള്ള പരിക്കുകൾ ഒഴിവാക്കുക.
ഭാഗ്യ നിറം- മെറൂൺ
തുലാ- പുതിയ വീട് വാങ്ങാനുള്ള സാധ്യതയുണ്ട്. സന്തതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഭാഗ്യ നിറം- പിങ്ക്
വൃശ്ചികം- വിദേശ യാത്രകൾക്ക് സാധ്യതകൾ ഉണ്ട്. ജോലിയിൽ വിജയിക്കും.
ഭാഗ്യ നിറം- ചുവപ്പ്
ALSO READ: Shani Gochar 2022: ശനി മകരം രാശിയിൽ: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!
ധനു- ആശങ്കകൾ അവസാനിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഭാഗ്യ നിറം- സ്വർണ്ണം
മകരം- ഗൃഹത്തിലെ കലഹങ്ങൾ അവസാനിക്കും. കുടുംബത്തുള്ളവരുടെ ഉപദേശം സ്വീകരിക്കുക.
ഭാഗ്യ നിറം- നീല
കുംഭം- കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ്സ് പ്രശ്‌നങ്ങൾ കുറയും.
ഭാഗ്യ നിറം - പിങ്ക്
ALSO READ: Guru Purnima 2022: ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം
മീനം - മുതിർന്നവരുടെ അനുഗ്രഹം തേടുക. വാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്.
ഭാഗ്യ നിറം - മഞ്ഞ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...