രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ്, ​ഗ്രഹനില അനുസരിച്ച് നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനനുസരിച്ച് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ജീവിതത്തിൽ വിജയം നേടാനും സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വളരെയധികം ആലോചനകൾ നടത്തുക. ജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. കറുത്ത വസ്ത്രം ധരിക്കരുത്.


ഇടവം- ഒരു കാരണവുമില്ലാതെ സൗഹൃദം തകരും. ആരോ​ഗ്യ പ്രശ്നങ്ങൾ അവസാനിക്കും. നിങ്ങളുടെ ജോലി സ്വയം ചെയ്യുന്നതാണ് നല്ലത്.


മിഥുനം- ഉച്ചയ്ക്ക് ശേഷം തിരക്കേറിയ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. ക്ഷമയും ശാന്തതയും പാലിക്കുക.


കർക്കടകം- ദാമ്പത്യജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും.


ALSO READ: Horoscope 2023: കന്നി രാശിക്കാർക്ക് ജോലിയിൽ വിജയമുണ്ടാകും- ഇന്നത്തെ രാശിഫലം അറിയാം


ചിങ്ങം- വ്യാപാര പിരിമുറുക്കം അവസാനിക്കും. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. അതിഥിയെ പ്രതീക്ഷിക്കുന്നു.


കന്നി- വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. കടം വാങ്ങിയ പണം തിരികെ ലഭിക്കില്ല. നിങ്ങളുടെ സുഹൃത്തുക്കളുമായി കുറച്ച് സമയം ചെലവഴിക്കുക.


തുലാം- സ്ഥലം മാറുന്നതിന് അനുകൂല സമയമല്ല. അല്ലെങ്കിൽ നഷ്ടം ഉണ്ടാകും. ബന്ധങ്ങളിൽ അശ്രദ്ധയുണ്ടാകരുത്. അമ്മയുടെ ആരോഗ്യം ക്രമേണ മെച്ചപ്പെടും.


വൃശ്ചികം- നിങ്ങളുടെ ഇണയെ ബഹുമാനിക്കുക. ബിസിനസ്സ് യാത്ര മാറ്റിവയ്ക്കും. ഉദയസൂര്യനെ കണികാണുക.


ധനു- സുഹൃത്തുക്കളുമായി യാത്ര പോകും. അച്ഛനെ അവഗണിക്കരുത്. ആവശ്യക്കാരെ സഹായിക്കുക.


മകരം- ജോലിയിൽ പുരോഗതി ഉണ്ടാകും. ധനലാഭം ഉണ്ടാകും. ബന്ധങ്ങളിൽ ഊഷ്മളത നിലനിർത്തുക.


കുംഭം- യാത്രകൾ ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുക.


മീനം- തൊഴിൽ സ്ഥിതി മെച്ചപ്പെടും. ആരോടും തർക്കിക്കരുത്. നിങ്ങളുടെ അധ്യാപകനെ ബഹുമാനിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.