Remedies to get Good Job: ഒരു നല്ല ജോലി ലഭിക്കുക എന്നത് ഇന്ന് ഓരോ യുവതിയുവാക്കളുടെയും സ്വപ്നമാണ്. നല്ലൊരു ഉപജീവനമാർഗം കണ്ടെത്തിയതിന് ശേഷം വിവാഹമടക്കം ജീവിതത്തിലെ പ്രധാന കാര്യങ്ങളിലേയ്ക്ക് കടക്കാനാണ് ഇന്ന് അധികം പേരും ആഗ്രഹിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vijaya Ekadashi 2024: ഇന്ന് വിജയ ഏകാദശി, അറിയാതെപോലും ഈ 3 കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം   
 
ഇന്ന് ജോലി ലഭിക്കുന്നതിന് യുവാക്കൾ തൊഴിൽ സൈറ്റുകളിൽ തിരയുക മാത്രമല്ല, സ്ഥാപനങ്ങളിൽ ശ്രമിക്കുകയും അതിനായി പല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങള്‍ അവരെ നല്ലൊരു ജോലി നേടുന്നതിന് ഏറെ സഹായിയ്ക്കും.   


Also Read:  Gold Rate Today: ആഭരണ പ്രേമികളെ നിരാശരാക്കി സ്വര്‍ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ!! 


എന്നാല്‍, നല്ലൊരു ജോലിയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണാത്ത അവസരങ്ങളും ഉണ്ടാകാം. ഇത് യുവാക്കളില്‍ മാനസിക അസ്വസ്ഥത സൃഷ്ടിക്കും എന്ന് മാത്രമല്ല, ഇത്തരമൊരു സാഹചര്യം ദീർഘകാലം തുടർന്നാൽ യുവാക്കളിൽ ആദ്യം നിരാശയും പിന്നീട് വിഷാദവും സൃഷ്ടിക്കുന്നു. 


എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍  അതിന് ജ്യോതിഷത്തിലൂടെ ചില പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതിനായി ഈ പരിഹാര മാര്‍ഗ്ഗങ്ങൾ പരീക്ഷിക്കാം... 


1. വിഷ്ണു ക്ഷേത്രത്തിൽ ആരാധന നടത്തുക, ക്ഷേത്രത്തില്‍  40 ദിവസത്തേക്ക് ദിവസവും മൂന്ന് വാഴപ്പഴം സമർപ്പിക്കുക, ഇപ്രകാരം ചെയ്യുന്നത് ജോലിയിൽ വിജയം കൈവരിക്കാന്‍ സഹായകമാണ്. ഈ കാലയളവില്‍ നിങ്ങള്‍ ജോലിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അത് തീര്‍ച്ചയായും ഫലം കാണും. 
 
2. ശിവനെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ത്രയോദശി മാസത്തിൽ രണ്ടുതവണ വരുന്നു. ഈ ദിവസം  മഹാ ശിവനെ ആരാധിച്ച് ഓം നമഃ ശിവായ് മന്ത്രം ജപിക്കുക.
 
3.  ഗായത്രി മന്ത്രം 40 ദിവസം തുടർച്ചയായി ദിവസവും 11 തവണ ജപിക്കുക. 40 ദിവസത്തിന് ശേഷം നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്‌ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍  ഇപ്രകാരം ചെയ്യുന്നതിലൂടെ ബിസിനസ് വളർച്ചയ്‌ക്കൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും. 


 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.