Surya Rashi Parivartan: വരുന്ന ആഗസ്റ്റിൽ സൂര്യന്‍ ചിങ്ങത്തിൽ പ്രവേശിക്കും.  ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. ചില രാശികളുണ്ട് അവർക്ക് സൂര്യന്റ ഈ മാറ്റം പലതരത്തിലുള്ള നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം കരിയറിലും ബിസിനസിലും നേട്ടമുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവംബറിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം


 


ചിങ്ങം (Leo): ചിങ്ങ രാശിയുടെ അധിപന്‍  സൂര്യനാണ് അതുകൊണ്ടുതന്നെ ഇവർക്ക് സൂര്യൻറെ ഈ മാറ്റം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യന്‍ സംക്രമണം നടത്തുന്നത്.  ഇവർക്ക് ആത്മവിശ്വാസം വര്‍ധിക്കും, സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും, കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. 


ധനു (Sagittarius): ധനു രാശിക്കാർക്ക് സ്വരാശിയിലേക്കുള്ള സൂര്യന്റെ ഈ മാറ്റം അപ്രതീക്ഷിത നേട്ടങ്ങള്‍ നല്‍കും. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന്‍ പ്രവേശിക്കുന്നത്.  ഭാഗ്യം കൂടെയുണ്ടാകും.  


Also Read: ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാരംഭത്തിന് തുടക്കം!


കര്‍ക്കിടകം (Cancer): സൂര്യന്റെ രാശിമാറ്റം കര്‍ക്കിടക രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങൾ നൽകും.  ആകസ്മികമായ ധനലാഭം, വ്യാപാരികള്‍ക്ക് നേട്ടം,  ബിസിനസുകളില്‍ നിക്ഷേപം നടത്താനുള്ള അവസരം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.