Shani Margi 2024: നവംബറിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Shani Gochar 2024: ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്.

Saturn Transit 2024: ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.

 

1 /7

ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും

2 /7

Shani Margi In Kumbh 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശിയും സഞ്ചാരവും മാറാറുണ്ട്. ചിലപ്പോൾ ഗ്രഹങ്ങൾ നേർരേഖയിലും വിപരീത ദിശയിലും സഞ്ചരിക്കും.

3 /7

ജൂണിൽ ശനി സ്വരാശിയായ കുംഭത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി ഇനി നവംബറിൽ നേർരേദഖയിൽ സഞ്ചരിച്ചു തുടങ്ങും.

4 /7

ഇത് എല്ലാ രാശിക്കാരെയും ബാധിക്കും, എന്നാൽ ശനിയുടെ നേരിട്ടുള്ള സ്വാധീനം പ്രത്യേകിച്ച് ഗുണം ചെയ്യുന്ന മൂന്ന് രാശികളുണ്ട്. ഇവർക്ക് ജോലിയിലും ബിസിനസിലും സ്ഥാനക്കയറ്റം ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

കുംഭം (Aquarius):  ശനി നേർരേഖയിൽ  സഞ്ചരിക്കുന്നത് ഇവർക്ക് ഗുണം ചെയ്യും. ശനി ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം, നിരവധി മികച്ച അവസരങ്ങൾ ലഭിക്കും

6 /7

ഇടവം (Taurus):  ശനിയുടെ നേർരേഖയിലേക്കുള്ള ചലനം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ശനി സഞ്ചരിക്കാൻ പോകുന്നത്.  ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാകും, ബുദ്ധി വികസിക്കും, ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങൾ ലഭിക്കും

7 /7

മിഥുനം (Gemini): ശനിയുടെ നേരിട്ടുള്ള ചലനം ഇവർക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും, ബഹുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും, എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola