Mangal Margi: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ധൈര്യത്തിന്റെയും ഭൂമിയുടെയും ഘടകമാണ് ചൊവ്വ. ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്ത് ആണെങ്കിൽ അവർക്ക് എല്ലാ കാര്യത്തിലും വിജയം ലഭിക്കും. ചൊവ്വ എപ്പോഴൊക്കെ രാശിമരുകയോ അല്ലെങ്കിൽ സഞ്ചാര പദം മാറുകയോ ചെയ്താൽ അത് എല്ലാ രാശികളേയും ബാധിക്കും. 2023 ജനുവരി 13 ചൊവ്വാഴ്ച, പുലർച്ചെ 4:25 മുതൽ ചൊവ്വ ഇടവത്തിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി.  ഇത് ഒക്ടോബർ 30 വരെ തുടരും.  ഇത് ഈ 4 രാശിക്കാർക്ക് ചൊവ്വയുടെ അപാര അനുഗ്രഹം ലഭിക്കും. ഒപ്പം ലക്ഷ്മി കൃപയോടെ ഇവർക്ക് വൻ ധനലാഭവും ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trigrahi Yog 2023: മകരം രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!


മേടം (Aries):  ധൈര്യത്തിന്റെ ഘടകമാണ് ചൊവ്വ അതിനാൽ ഇതിന്റെ സഞ്ചാര മാറ്റം മേടം രാശിക്കാർ അവരുടെ ജോലിയിൽ അത്യധികം ഉത്സാഹം കാണിക്കും. ധനലാഭം മൂലം സാമ്പത്തിക വശം ശക്തിപ്പെടും. വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന് അതിഥി സന്തോഷം നൽകും. 


മിഥുനം (Gemini):  ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം മിഥുന രാശിക്കാർക്ക് മികച്ച ലാഭം നൽകും. ജോലിയിൽ ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം, സ്ഥാനമാറ്റത്തോടെ പുതിയ ഉത്തരവാദിത്തം എന്നിവ ലഭിക്കും.  ഇത് നിങ്ങൾക്ക് ഉത്തരവാദിത്തം നിങ്ങൾക്ക് വളരെയധികം പ്രയോജനം നൽകും. 


Also Read: പോത്തിനെ വേട്ടയാടുകയായിരുന്നു സിംഹങ്ങൾ, പെട്ടെന്ന് അവിടേക്കെത്തി ആന.. പിന്നെ സംഭവിച്ചത്‌! 


തുലാം (Libra):  ചൊവ്വയുടെ നേർരേഖയിലുള്ള സഞ്ചാരം തുലാം രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക്  വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും, ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. പുതിയ കോൺടാക്റ്റുകൾ സ്ഥാപിക്കും അത് വരും കാലത്ത് നല്ല പ്രയോജനമുണ്ടാകും.  


കർക്കിടകം (Cancer):  കർക്കടക രാശിക്കാർക്കും ചൊവ്വയുടെ ഈ സഞ്ചാര മാറ്റം വൻ നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. വീട്ടിൽ സന്തോശം വർധിക്കും, കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.