Live Now

Maharashtra Jharkhand Assembly Election Results 2024 LIVE Updates: വോട്ടെണ്ണൽ പുരോഗമിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് കൂറ്റൻ ലീഡ്; ജാർഖണ്ഡിൽ പിന്നിൽ

Assembly Elections 2024 Results Live Updates: പാലക്കാട്, ചേലക്കര മണ്ഡലങ്ങൾക്ക് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും മണിക്കൂറുകൾക്കുള്ളിൽ അറിയാം

Maharashtra Jharkhand Assembly Election Results 2024 LIVE Updates: വോട്ടെണ്ണൽ പുരോഗമിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് കൂറ്റൻ ലീഡ്; ജാർഖണ്ഡിൽ പിന്നിൽ
23 November 2024 02:30 PM (IST)

UP  Byelections result 2024:  യുപിയിൽ ബിജെപിക്ക് ലീഡ്

യുപി ഉപതെരഞ്ഞെടുപ്പിൽ ബിജെപി (എൻഡിഎ) 7 സീറ്റുകളിലും എസ്പി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

23 November 2024 02:15 PM (IST)

Maharashtra Assembly Election Result 2024 Live Updates: മഹാരാഷ്ട്രയിലെ വിജയം; നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ

മഹായുതിയുടെ മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 

23 November 2024 01:45 PM (IST)

Karnataka Bypoll Result 2024 Live updates: കർണാടകയിൽ സിപി യോഗേശ്വർ വിജയിച്ചു 

കോൺഗ്രസിൻ്റെ സി.പി. യോഗേശ്വര കർണാടകയിലെ ചന്നപട്ടണ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 25,413 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

 

23 November 2024 01:45 PM (IST)

Maharashtra Assembly Election Results 2024 Live Updates: മഹാരാഷ്ട്ര വിജയത്തിൽ പ്രതികരണവുമായി തമിഴിസൈ സൗന്ദരരാജൻ

 

23 November 2024 01:30 PM (IST)

Maharashtra Assembly Election Results 2024 LIVE Updates: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകാശ് ജാവദേക്കർ 

 

23 November 2024 12:45 PM (IST)

Maharashtra Assembly Election Results 2024: മഹാരാഷ്ട്രയിൽ രണ്ടിടത്ത് സിപിഎം മുന്നിൽ

മഹാരാഷ്ട്രയിൽ രണ്ട് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികൾ മുന്നിൽ. ദഹാനിലും കൽവനിലുമാണ് മുന്നിലുള്ളത്. ദഹാൻ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റാണ്. മഹാ വികാസ് അഗാഡി സഖ്യത്തിലാണ് സിപിഎം സ്ഥാനാർത്ഥികൾ മത്സരിച്ചത്.

23 November 2024 12:30 PM (IST)

Jharkhand Election Result Live 2024: ജാർഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി

ജാർഖണ്ഡിൽ ആകെയുള്ള 81 മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണി 49 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 30 ഉം മറ്റുള്ളവർ 2 സീറ്റിലും മുന്നേറുന്നു

23 November 2024 12:00 PM (IST)

Maharashtra Assembly Election Results 2024 Live Updates: ദേവേന്ദ്ര ഫഡ്നാവിസ് മുന്നേറുന്നു

മഹാരാഷ്‌ട്രയിലെ നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നില സ്വന്തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

 

23 November 2024 11:15 AM (IST)

Jharkhand Assembly Election Results 2024 Live Updates: ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ജെഎംഎം ഓഫീസിന് പുറത്ത് നിന്നുള്ള ദൃശ്യങ്ങൾ

 

23 November 2024 11:00 AM (IST)

ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ

 

23 November 2024 10:45 AM (IST)

Byelections Results 2024 Live Updates: മറ്റ് സംസ്ഥാനങ്ങളിലെ ലീഡ് നില 

യുപിയിൽ ഒൻപത് സീറ്റിൽ ഏഴിലും ബിജെപി ലീഡ് ചെയ്യുന്നു, 2 സീറ്റിൽ എസ്പി 

പശ്ചിമബം​ഗാളിൽ 6 സീറ്റിലും തൃണമൂൽ കോൺ​ഗ്രസ് മുന്നിൽ 

രാജസ്ഥാനിൽ ഏഴിൽ നാല് സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു

കർണാടകയിൽ നാലിൽ മൂന്നിലും കോൺ​ഗ്രസ് ലീഡ് ചെയ്യുന്നു 

അസമിൽ അഞ്ചിൽ മൂന്നിലും എൻഡിഎ ലീഡ് ചെയ്യുന്നു 

ബിഹാറിൽ നാലിൽ മൂന്നിലും എൻഡിഎ ലീഡ് ചെയ്യുന്നു 

പഞ്ചാബിൽ നാലിൽ രണ്ട് കോൺ​ഗ്രസ്, രണ്ട് എഎപി

23 November 2024 10:30 AM (IST)

Karnataka Byelection Results 2024 Live Updates: കർണാടകയിൽ മൂന്ന് സീറ്റുകളിലും കോൺഗ്രസ് മുന്നിൽ

കർണാടകയിൽ മൂന്ന് സീറ്റുകളിലും കോൺഗ്രസ് മുന്നിൽ. ചന്നപട്ടണയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ പിന്നിലാണ്. നിഖിലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സിപി യോഗേശ്വർ മുന്നിലാണ്. ശിവ്‍ഗാവിൽ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ നേരിയ വോട്ടിന് പിന്നിലാണ്. ബിജെപിയുടെ ഉറച്ച കോട്ടയാണ് ശിവ്‍ഗാവ്. സണ്ടൂരിൽ കോൺഗ്രസ് എംപി ഇ തുക്കാറാമിന്‍റെ ഭാര്യ ഇ അന്നപൂർണ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്.

23 November 2024 10:30 AM (IST)

Maharashtra Assembly Election Results 2024 Live updates: മഹാരാഷ്ട്രയിൽ മധുരവിതരണം

മഹാരാഷ്ട്രയിൽ മഹായുതി ഭൂരിപക്ഷമായ 145 കടന്നതോടെ മുംബൈ ബിജെപി ഓഫീസിലേക്ക് മധുരപലഹാരങ്ങൾ എത്തിക്കുന്നു

 

23 November 2024 10:15 AM (IST)

Assembly Election Results Live Updates: മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് ലീഡ്; ജാർഖണ്ഡിൽ പിന്നിൽ 

മഹാരാഷ്ട്രയിൽ ബിജെപിക്ക് കൂറ്റൻ ലീഡ്. ഒടുവിലെ വിവരം അനുസരിച്ച് ബിജെപി സഖ്യം 210 സീറ്റിലും കോൺഗ്രസ് സഖ്യം 70 സീറ്റിലുമാണ് ലീഡ് നേടുന്നത്. ജാർഖണ്ടിൽ ഇന്ത്യ സഖ്യത്തിനാണ് മുൻതൂക്കം. 

 

23 November 2024 10:00 AM (IST)

Maharashtra Jharkhand Assembly Election Results 2024 LIVE Updates: മഹാരാഷ്ട്രയിൽ ബിജെപി സഖ്യം

മഹാരാഷ്ട്രയിൽ ബിജെപിക്ക് കൂറ്റൻ ലീഡ്. ഒടുവിലെ വിവരം അനുസരിച്ച് ബിജെപി സഖ്യം 210 സീറ്റിലും കോൺഗ്രസ് സഖ്യം 70 സീറ്റിലും ലീഡ് നേടുന്നും. ജാർഖണ്ടിൽ ഇന്ത്യ സഖ്യത്തിനാണ് മുൻതൂക്കം. 

23 November 2024 09:45 AM (IST)

Maharashtra Assembly Election Results 2024 Live Updates: മഹാരാഷ്ട്രയിലെ ലീഡ് നില

മഹായുതി 99 സീറ്റുകളിൽ ലീഡ് ചെയ്യുന്നു (ബിജെപി 50, ശിവസേന 27, എൻസിപി 22), മഹാ വികാസ് അഘാഡി 39 സീറ്റുകളിൽ ലീഡ് ചെയ്യുന്നു 

 

23 November 2024 09:15 AM (IST)

Karnataka Byelection Results 2024 Live Updates: കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുന്നു

കർണാടകയിലെ ഷിഗ്ഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭരത് ബൊമ്മൈ ലീഡ് ചെയ്യുന്നു

 

23 November 2024 09:15 AM (IST)

Maharashtra Assembly Election Results 2024 Live Updates: മഹാരാഷ്ട്രയിൽ മഹായുതി മുന്നേറും

മഹാരാഷ്ട്രയിൽ ബിജെപിക്ക് സെഞ്ചുറിയും മഹായുതിക്ക് ഇരട്ട സെഞ്ചുറിയും ലഭിക്കും, ജാർഖണ്ഡിൽ അർദ്ധസെഞ്ച്വറിയും: ബിജെപി നേതാവ് സഫർ ഇസ്ലാം

 

23 November 2024 09:00 AM (IST)

Maharashtra Assembly Election Results 2024 Live Updates: മഹായുതി കുതിക്കുന്നു

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ലീഡ് ചെയ്യുന്നു

23 November 2024 08:45 AM (IST)

Maharashtra Assembly Elections Results 2024 Live Updates: മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബാരാമതിയിൽ പുരോഗമിക്കുന്നു

 

23 November 2024 08:30 AM (IST)

Maharashtra Jharkhand Assembly Election Results 2024 LIVE Updates: ബിജെപി മുന്നിൽ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി സഖ്യങ്ങൾ മുന്നിൽ

23 November 2024 08:15 AM (IST)

MaharashtraElection2024: പോസ്റ്റൽ ബാലറ്റുകൽ എണ്ണി തുടങ്ങി. 

നാസിക്കിലെ നാസിക് വെസ്റ്റ് അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ...

 

23 November 2024 08:15 AM (IST)

Assembly Elections 2024 Results Live Updates: വോട്ടെണ്ണൽ ആരംഭിച്ചു 

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും വോട്ടെണ്ണൽ ആരംഭിച്ചു 

 

23 November 2024 07:45 AM (IST)

Jharkhand Election Results 2024 Live Updates: സറൈകേല നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ചമ്പൈ സോറൻ

 

23 November 2024 07:30 AM (IST)

Maharashtra Assembly Elections Results 2024 Live Updates: 288 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ബാരാമതിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്.

ബാരാമതിയിൽ എൻസിപി-എസ്‌സിപിയുടെ യുഗേന്ദ്ര ശ്രീനിവാസ് പവാറിനെതിരെ എൻസിപിയുടെ ഉപമുഖ്യമന്ത്രി അജിത് പവാറാണ് മത്സരിക്കുന്നത്.

 

Add Zee News as a Preferred Source

About the Author

Trending

  • News
  • Photos
  • Videos