Neechabhanga Rajayoga: ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം വ്യാപാരത്തിൽ പുരോഗതിയും!
Neechbhang Rajayoga: ജ്യോതിഷപ്രകാരം നീചഭംഗ രാജയോഗം വളരെ പ്രയോജനകരവും ഐശ്വര്യപ്രദവുമായ ഒരു രാജയോഗമാണ്. ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്നറിയാം...
Neechbhanga Rajayoga: ജ്യോതിഷപ്രകാരം ഇന്ന് ചന്ദ്രൻ വിശാഖ നക്ഷത്രത്തിന് ശേഷം അനിഴം നക്ഷത്രത്തോടൊപ്പം വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ചന്ദ്രൻ്റെ ഈ സംക്രമം മൂലം ഇന്ന് ഉച്ചയ്ക്ക് ചന്ദ്രനും ചൊവ്വയ്ക്കും ഇടയിൽ ചില യോഗങ്ങൾ ഉണ്ടാകും. ഈ യോഗത്തെ ചന്ദ്ര മംഗള യോഗം എന്നാണ് അറിയപ്പെടുന്നത്.
ചന്ദ്രൻ അതിൻ്റെ താഴ്ന്ന രാശിയായ വൃശ്ചിക രാശിയിലിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ന് ചില രാശിക്കാരുടെ ഭാഗ്യം മാറിമാറിയും. നീചഭംഗ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും അറിയാം...
Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ആകസ്മിക ധനലാഭവും!
മേടം (Aries): മേട രാശിയിലുള്ളവർക്ക് നീചഭംഗ രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് സന്തോഷവും സമൃദ്ധിയും വർദ്ധിക്കും, ബിസിനസ്സിൽ പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. സമ്പത്തിൽ വർദ്ധനവുണ്ടാകും, പുതിയ ജോലികൾ ചെയ്യാൻ അവസരമുണ്ടാകും. കൂടാതെ സന്താനങ്ങളുടെ ഭാഗത്തു നിന്നും ചില നല്ല വാർത്തകൾ ലഭിച്ചേക്കും.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ചന്ദ്രനാൽ രൂപപ്പെടുന്ന നീചഭംഗ രാജയോഗം വളരെയധികം ഗുണം നൽകും. ഒരു പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ യോഗം വളരെ ശുഭകരവും പ്രധാനപ്പെട്ടതുമായിരിക്കും. സമൂഹത്തിൽ ബഹുമാനത്തോടൊപ്പം സമ്പത്തും വർദ്ധിക്കും. എന്നാൽ സഹോദരങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം.
Also Read: ഏപ്രിൽ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതം!
തുലാം (libra): ജ്യോതിഷികളുടെ അഭിപ്രായത്തിൽ തുലാം രാശിയിലുള്ളവർക്ക് നീചഭംഗ യോഗത്തിലൂടെ അടിപൊളി നേട്ടങ്ങൾ ലഭിക്കും. പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകാനും ഈ യോഗയിലൂടെ ലഭിക്കും. സാമ്പത്തിക കാര്യങ്ങൾ ശക്തിപ്പെടുത്തും. എങ്കിലും ബജറ്റ് മുൻനിർത്തി ഓരോന്നും ചെയ്യുക. അല്ലാത്തപക്ഷം ബജറ്റ് ദുർബലമായേക്കാം. ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.