ജൂലൈ 12-ന് ശനി മകരം രാശിയിലേക്ക് പ്രവേശിക്കുകയാണ്. അടുത്തവർഷം ജനുവരി വരേയ്ക്കും അതായത് 2023 ജനുവരി 17 വരെ ഈ രാശിയിൽ ശനി തുടരും.എല്ലാ രാശികളെയും ശനിയുടെ രാശിമാറ്റം ബാധിക്കും. ചില രാശിക്കാർക്ക് ഇത് ഗുണവും മറ്റ് ചിലർക്ക് ഇത് ദോഷകരവുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ രാശിക്കാർക്കാണ് ഈ സംക്രമം ധനലാഭം ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം. മൂന്ന് രാശിക്കാർക്കാണ് ശനിയുടെ സംക്രമണം കൊണ്ട് ഗുണം ഉണ്ടാകുക. അവരുടെ രാശിഫലങ്ങൾ ശനി സംക്രമം മൂലം ഗുണം ചെയ്യും. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.


ALSO READ: Saturn - Venus Transit 2022: ശനിയുടെയും ശുക്രന്റെയും സംക്രമണം; ഈ രാശിക്കാർക്ക് പുരോ​ഗതിയുടെ നാളുകൾ


ഇടവം രാശി: തൊഴിൽ ചെയ്യുന്ന ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഇക്കാലയളവിൽ ഉണ്ടാവും.ജോലി അന്വേഷിക്കുന്നവർക്ക് നല്ല ഫലങ്ങളും ഇക്കാലയളവിൽ ലഭ്യമാകും.പുതിയ ജോലി തുടങ്ങാൻ പോകുന്നവർക്ക് അനുകൂല സമയമാണ് ഇത്.ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഇക്കാലയളവ് ലഭിക്കും.മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.
 
ധനു: ധനു രാശിക്കാരിൽ ശനി സംക്രമണം പെട്ടെന്നുള്ള ധനലാഭത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നു.ജോലിസ്ഥലത്ത് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന പണം ലഭിക്കും. പങ്കാളിത്ത ജോലിയിൽ നിങ്ങൾക്ക് നല്ല ലാഭം.


Also Read: Rahu and Mangal Yuti 2022: ആഗസ്റ്റ്‌ 10 ന് ചൊവ്വ-രാഹു സംക്രമണം, ഈ 7 രാശിക്കാർക്ക് അടിപൊളി സമയം!


മീനം: മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശനി സംക്രമം മൂലം മികച്ചതായിരിക്കും.പല രഹസ്യ സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് ഇൻക്രിമെന്റ് ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സിൽ പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കോടതി വ്യവഹാരങ്ങളിൽ നല്ല വിജയം ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു