Today Horoscope: വൃശ്ചികം,ധനു രാശിക്കാർക്ക് അസുഖം, തുലാം രാശിക്കാരും ശ്രദ്ധിക്കണം
ജോലിയിൽ നിങ്ങൾക് വലിയ നേട്ടങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുടെ സഹായവും ഇത് വഴി ലഭിക്കും
ഇന്നത്തെ ദിവസം ഒാരോ രാശിക്കാർക്കും വ്യത്യസ്തമായിരിക്കും. തുലാം രാശിക്കാർക്ക് മികച്ച ആരോഗ്യം ഇന്ന് ഉണ്ടാവും. ഇവരുടെ ആരോഗ്യം നന്നായിരിക്കും.കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.ജോലിയിൽ ഉത്സാഹവും വിജയവും ഉണ്ടാവും.
ജോലിയിൽ നിങ്ങൾക് വലിയ നേട്ടങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുടെ സഹായവും ഇത് വഴി ലഭിക്കും. ദീർഘ നാളായി കാണാതെ ഇരുന്ന സുഹൃത്തുക്കളെ ഇന്ന് കാണാം. ശത്രുക്കളിൽ പലരുടെയും നീക്കങ്ങൾ നിങ്ങളിൽ ഏൽക്കില്ല.
ALSO READ: Saturn Retrograde Transit : ശനിയുടെ വക്രഗതിയും രാശി മാറ്റവും; ഈ മൂന്ന് രാശിക്കാർ ഇനി ധനവാന്മാരാകും
വൃശ്ചികം,ധനു രാശിക്കാർക്ക് ഇന്ന് യാത്രകൾക്ക് അനുകൂല സമയമല്ല. നിങ്ങളുടെ ആരോഗ്യവും ആശങ്കയ്ക്ക് കാരണമാകും. സന്താനങ്ങളെ കുറിച്ച് ഓര്‍ത്തും വിഷമം ഉണ്ടാവാൻ സാധ്യതയുണ്ട്. ആളുകളുമായി സംസാരിക്കുന്നതിൽ എപ്പോഴും ശ്രദ്ധിക്കുക.
സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സമയമാണിത്. ചർച്ചകളിലും തർക്കങ്ങളിലും പങ്കെടുക്കരുത്. ഓഹരി വാതുവെപ്പിൽ ഈരാശിക്കാർക്ക് നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്.
Also Read: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കുടുംബ ആശങ്കകൾ മൂലം മാനസിക പിരിമുറുക്കത്തിനും വൃശ്ചിക-ധനുരാശിക്കാർക്ക് സാധ്യതയുണ്ട്.അസ്വസ്ഥത അനുഭവപ്പെടും. ആരോഗ്യം മോശമാകാൻ ഇന്ന് സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യത്തിലും ആശങ്ക ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധ വേണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...