Salt and Vastu Tips: ഉപ്പ് ഭക്ഷണത്തിന് ശരിയായ രുചി  നല്‍കാന്‍ ഉപയോഗിക്കുന്ന അതിപ്രധാനമായ ഒന്നാണ്.  എന്നാൽ ജ്യോതിഷത്തിലും ഉപ്പിന് ഏറെ പ്രാധാന്യമുണ്ട്.  അതായത്, ഒരു നുള്ള് ഉപ്പ് നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും, നിങ്ങളെ സമ്പന്നനാക്കും. വാസ്തു ശാസ്ത്രം പറയുന്ന പറയുന്നതനുസരിച്ച് ഉപ്പിന്‍റെ ഉപയോഗം വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  When To Cut Nails: ഈ ദിവസം നഖം വെട്ടുന്നത് നിങ്ങളെ കോടീശ്വരനാക്കും!! കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും


ഉപ്പ് നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിക്കും?


ഉപ്പ് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും. പണത്തിനും അനുഗ്രഹത്തിനും വേണ്ടി നിങ്ങൾക്ക് വീട്ടിൽ ഉപ്പ് ഉപയോഗിക്കാം. ജ്യോതിഷ പ്രകാരം, ഒരു ഗ്ലാസ് ടംബ്ലറിൽ വെള്ളം നിറയ്ക്കുക. ശേഷം ഇതിലേക്ക് അൽപം ഉപ്പ് ചേർത്ത് വീടിന്‍റെ തെക്കുകിഴക്ക് കോണിൽ വയ്ക്കുക. ഗ്ലാസ് സൂക്ഷിച്ചിരിക്കുന്ന ഗ്ലാസിന് പിന്നിൽ ഒരു ചുവന്ന ബൾബ് സ്ഥാപിക്കുക.


ഉപ്പും ജ്യോതിഷവും 


ഉപ്പും ജ്യോതിഷവും, കുടുംബത്തിൽ ആർക്കെങ്കിലും  ദൃഷ്ടിദോഷം ഉണ്ടായാല്‍  കുറച്ച്  ഉപ്പ് കഷണങ്ങൾ കൈയ്യിൽ എടുത്ത് ആ വ്യക്തിയെ 7 തവണ ഉരിഞ്ഞശേഷം  വെള്ളത്തില്‍ ഒഴുക്കിക്കളയുക. ഇത് എല്ലാ   നെഗറ്റീവ് എനർജിയും ഇല്ലാതാക്കുന്നു.


നഖത്തില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ നീക്കാന്‍ ഉപ്പ് ഉത്തമം 


ഉപ്പ് ഉപയോഗിച്ചും നഖത്തിന്‍റെ പാടുകൾ നീക്കം ചെയ്യാം. ഇത്തരമൊരു സാഹചര്യത്തിൽ ഉപ്പും ചെറുനാരങ്ങാ നീരും മിക്‌സ് ചെയ്ത് കേടുബാധിച്ച പ്രദേശത്ത് പുരട്ടുക. 


ഉപ്പ് പണത്തിന്‍റെ ദൗർലഭ്യംഅകറ്റും 
 
പണത്തിന്‍റെ ദൗർലഭ്യംമൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കിൽ, ഒരു ഗ്ലാസ് വെള്ളത്തില്‍ ഉപ്പും ഗ്രാമ്പൂവും ഇട്ട് നിലവറയിലോ അലമാരയിലോ സൂക്ഷിക്കുക. അത് അവിടെയുള്ള നെഗറ്റീവ് എനർജി വലിച്ചെടുക്കുകയും പണം നിങ്ങളിലേയ്ക്  ഒഴുകിയെത്തുകയും ചെയ്യും.    


ഉപ്പ് ഐശ്വര്യം കൊണ്ടുവരും 


വാസ്തു ശാസ്ത്രമനുസരിച്ച്, ദിവസവും ഒരു നുള്ള്  ഉപ്പ് വെള്ളത്തിൽ ചേർത്ത് വീട് മുഴുവൻ തുടയ്ക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.