Monday Remedies: ശിവനെ (Lord Shiva) പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും തിങ്കളാഴ്ച (Monday) വളരെ വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച ആളുകൾ ഉപവസിക്കുന്നു (Monday Fast), ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു, പൂജ ചെയ്ത് ആരാധിക്കുന്നു. ഇതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും സന്തോഷവും ഐശ്വര്യവും കൈവരികയും ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച് പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിനുള്ള ദിനമാണ് കാരണം ഈ ദിവസം ചെയ്യുന്ന പരിഹാരങ്ങൾ വളരെ വേഗത്തിൽ വലിയ നേട്ടങ്ങൾ നൽകുന്നു. പാൽ കൊണ്ട് ചെയ്യുന്ന നടപടികളും പല പ്രശ്നങ്ങളും തരണം ചെയ്യാനുള്ള ശക്തി നമുക്ക് നൽകും. 


Also Read: Secrets: ഈ 5 രാശിക്കാരെ വിശ്വസിക്കരുത്, രഹസ്യങ്ങൾ പങ്കുവയ്ക്കരുത് 


 


ഈ നടപടികൾ പല പ്രശ്നങ്ങളും പരിഹരിക്കും (These measures will solve many problems)


ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. അതിന് പിന്നിൽ അവരുടെ കർമ്മവും ജ്യോതിഷ കാരണങ്ങളും മറ്റ് ചില ബാഹ്യ കാരണങ്ങളും ആയിരിക്കാം. തിങ്കളാഴ്ച ചില നടപടികൾ സ്വീകരിച്ചാൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നാണ് വിശ്വാസം.


>> ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ ഏതെങ്കിലും ഒരു തിങ്കളാഴ്ച രാവിലെ ശിവക്ഷേത്രത്തിൽ ഗൗരി-ശങ്കർ രുദ്രാക്ഷം (Gouri Shankar Rudraksha) സമർപ്പിക്കണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം ദൃശ്യമാകും.


Also Read: Horoscope November 15, 2021: തിങ്കളാഴ്ച നിങ്ങളുടെ ഭാഗ്യം തിളങ്ങും. കർക്കടകം, മകരം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും 


>> വിവാഹം വൈകുന്നവർ തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ഗൗരി-ശങ്കർ രുദ്രാക്ഷം (Gouri Shankar Rudraksha) അർപ്പിക്കുന്നത് ഗുണം ചെയ്യും. താമസിയാതെ ആഗ്രഹം സാധിക്കും


>> ജാതകത്തിൽ ഗ്രഹദോഷം ഉള്ളവരും അതുമൂലം പുരോഗതിയിൽ തടസ്സങ്ങൾ നേരിടുന്നവരും ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാത്തവരും 7 തിങ്കളാഴ്ച ശിവലിംഗത്തിന് പച്ച പാൽ സമർപ്പിക്കുക. ഇതോടെ ജാതകത്തിലെ ഗ്രഹങ്ങളും നല്ല ഫലങ്ങൾ നൽകും. 


>> സ്ഥിരമായി പണത്തിന് പ്രതിസന്ധിയുണ്ടെങ്കിൽ തിങ്കളാഴ്ച ശിവലിംഗത്തിൽ പാലിൽ വെള്ളം ചേർത്ത് സമർപ്പിക്കുക. ഇതുകൂടാതെ രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് ഏകദേശം 108 തവണ ഓം സോമേശ്വരായ നമ എന്ന് ജപിക്കുക. എല്ലാ പൗർണ്ണമിയിലും ചന്ദ്രനും പാലും വെള്ളവും ചേർത്ത് അർപ്പിക്കുക.  ഇങ്ങനെ ചെയ്താൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.