New Delhi: ആഗസ്റ്റ് മാസം 15 ദിവസമേ  ബാങ്കുകള്‍  പ്രവര്‍ത്തിക്കൂ,  അതിനാല്‍ ഉപയോക്താക്കള്‍  ബാങ്കുമായി ബന്ധപ്പട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് മാസം 15 ദിവസം ബാങ്ക് അവധിയായതിനാല്‍,  (Bank Holidays) ബാങ്ക്  സന്ദർശിക്കുന്നതിന് മുമ്പ്, ബാങ്ക് അവധിയാണോ എന്ന് ശ്രദ്ധിക്കുന്നത് നന്ന്.  


ആഗസ്റ്റ് മാസത്തില്‍  15 ദിവസം ബാങ്ക്  പ്രവര്‍ത്തിക്കില്ല എങ്കിലും  ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിയ്ക്കുമെന്ന്  റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.  


ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്  ആഗസ്റ്റ് മാസത്തില്‍  ആകെ 15  ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.  ഇതില്‍  8 ദിവസം  RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍  വാരാന്ത്യ അവധികളുമാണ്.  എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം   എന്നും അറിയിപ്പില്‍ പറയുന്നു.


Also Read: SBI YONO App: യോനോ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം


ആഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്ന  പ്രധാന ദിവസങ്ങള്‍ താഴെ പറയുന്നു. (List of bank holidays in the month of August 2021. Check out the list.) 



ആഗസ്റ്റ്  13 : Patriot’s Day


ആഗസ്റ്റ് 16 : Parse New Year (Shahenshahi) 


ആഗസ്റ്റ്  19 : Muharram (Ashoora) 


ആഗസ്റ്റ്   20 : Muharram/First Onam


ആഗസ്റ്റ്  21 : Thiruvonam 


ആഗസ്റ്റ്  23 : Sree Narayana Guru Jayanthi


ആഗസ്റ്റ്  30 : Janmashtami (Shravan Vad-8)/Krishna Jayanthi 


ആഗസ്റ്റ്  31 : Sri Krishna Ashtami


ആഗസ്റ്റ് മാസത്തിലെ  ബാങ്കുകളുടെ പ്രതിവാര അവധി (Bank Weekly Holidays in August)



ആഗസ്റ്റ്  1 : Sunday


ആഗസ്റ്റ്  8 :  Sunday


ആഗസ്റ്റ് 14 : Second Saturday


ആഗസ്റ്റ്  15 : Sunday


ആഗസ്റ്റ്  22 : Sunday


ആഗസ്റ്റ്  28 :  Fourth Saturday


ആഗസ്റ്റ്  29 : Sunday


  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.