786 series Indian Rupee: 786 നമ്പര്‍ ഉള്ള രൂപ നോട്ടുകള്‍ കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം...!!
786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം...!! 786 നമ്പര്‍ ഉള്ള നോട്ടിന് eBayയില്‍ വന്‍ ഡിമാന്‍ഡ്...!!
Mumbai: 786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം...!! 786 നമ്പര്‍ ഉള്ള നോട്ടിന് eBayയില്‍ വന്‍ ഡിമാന്‍ഡ്...!!
786 നമ്പര്‍ ഉള്ള ഏതു തുകയുടെ നോട്ട് ആയാലും, അതായത്, 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 2000 പോലെ ഏത് മൂല്യമുള്ളതാകാം; അതിൽ "786" എന്ന നമ്പർ അച്ചടിക്കണം എന്നതാണ് പ്രധാനം. ഈ പ്രത്യേക നമ്പര്‍ ഉള്ള ഇന്ത്യൻ രൂപ നോട്ട് കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഇബേയിൽ (eBay) വിൽക്കാൻ കഴിയും.
786 നമ്പര്‍ ഉള്ള നോട്ടുകള്‍ ഇബേയിൽ (eBay) വിൽക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Riserve Bank of India - RBI) പുറത്തിറക്കിയ പ്രസ്തുത കറൻസി നോട്ട് ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
786 നമ്പര്‍ ഉള്ള ഏതു തുകയുടെ നോട്ട് ആയാലും നിങ്ങള്‍ക്ക് ഓൺലൈനായി ഇബേയിൽ (eBay) വിൽക്കാൻ കഴിയും. ഇത്തരത്തില്‍ നോട്ട് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 3 ലക്ഷം രൂപവരെ നേടാനാകും.
ഇത്തരം നോട്ടുകള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുന്നതിന് ഇത്തരത്തിലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ വളരെ പവിത്രമായി കരുതുന്ന നമ്പര്‍ ആണ് 786. മതപരമായി ഏറെ പ്രാധാന്യമുണ്ട് ഈ സംഖ്യയ്ക്ക്.
786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് വില്‍ക്കാന്‍ എന്ത് ചെയ്യണം? (How to sold 786 series notes on eBay.com?)
www.ebay.com ലോഗിൻ ചെയ്യുക
ഇബേയിൽ (ebay) ഒരു വിൽപ്പനക്കാരനായി (Seller) സ്വയം രജിസ്റ്റർ ചെയ്യുക.
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന നോട്ടിന്‍റെ വ്യക്തമായ ചിത്രം എടുക്കുക.
EBay- ൽ അപ്‌ലോഡ് ചെയ്യുക.
കമ്പനി നിങ്ങളുടെ നോട്ടിന്‍റെ പരസ്യം അവതരിപ്പിക്കും.
പരസ്യം കണ്ട് താൽപ്പര്യമുള്ളവര്‍, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യം റിലീസ് ചെയ്യുമ്പോൾ നിങ്ങളുമായി ബന്ധപ്പെടും.
നിങ്ങൾക്ക് അവരുമായി ചർച്ചകൾ നടത്തി തുക ഉറപ്പിക്കാന്‍ സാധിക്കും.
അതേസമയം, ഇത്തരം ഇടപാടുകള്‍ക്ക്, പഴയ നോട്ടുകളും നാണയങ്ങളും ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച് RBI ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...