Old One Rupee Note: ഈ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ!
Money Tips: ഓൺലൈൻ വെബ്‌സൈറ്റിൽ പഴയ നോട്ടുകളുടെ ലേലം വിളിച്ച് നിങ്ങൾക്ക് ലക്ഷാധിപതിയാകാം. ഇതിൽ ഒരു നോട്ടിൽ ഏഴുലക്ഷം രൂപവരെ ലേലം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ നോട്ടിന്റെ പ്രത്യേകതയെന്താണെന്ന് നമുക്ക് നോക്കാം...
Old One Rupee Note: പഴയ നോട്ടുകളും (Old Notes and Coins) നാണയങ്ങളും ശേഖരിക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ട്. നിങ്ങളുടെ ഈ ചെറിയ ഹോബി നിങ്ങളെ കോടീശ്വരനാക്കും. ഇനി നിങ്ങൾക്കും വീട്ടിലിരുന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച അവസരമാണ്. ഈ നോട്ടും നാണയങ്ങളും ഉപയോഗിച്ച് വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം. ഇതിനായി നിങ്ങൾ ഒരു തരത്തിലുള്ള നിക്ഷേപം പോലും നടത്തേണ്ടതില്ല. ഇനി നിങ്ങളുടെ കയ്യിൽ ഈ പ്രത്യേക ഒരു രൂപ നോട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് 7 ലക്ഷം രൂപവരെ എളുപ്പത്തിൽ ലഭിക്കും.
Also Read: Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!
ഒരു നോട്ടിന് ലക്ഷങ്ങൾ ലഭിക്കും (Millions will be available for one note)
വാസ്തവത്തിൽ വർഷങ്ങൾക്ക് മുൻപ് ഇന്ത്യാ ഗവൺമെന്റ് ഈ ഒരു രൂപ നോട്ടിന്റെ (Earn Money From 1 Rupees Note) അച്ചടി നിർത്തിയിരുന്നു എന്നാൽ 2015 ജനുവരിയിൽ അതിന്റെ അച്ചടി പുനരാരംഭിച്ചു. അതിനുശേഷം ഈ നോട്ട് വിപണിയിൽ പുതിയ രൂപത്തിൽ കൊണ്ടുവന്നു. എന്നാൽ ഇന്ന് നമ്മൾ സംസാരിക്കുന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു രൂപ നോട്ടിനെക്കുറിച്ചാണ് അതിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം.
എന്താണ് ഈ നോട്ടിന്റെ പ്രത്യേകത? (Why is this note special?)
7 ലക്ഷം രൂപയ്ക്ക് വിറ്റ ഈ നോട്ടിന്റെ പ്രത്യേകത എന്നുപറയുന്നത് ഇത് സ്വാതന്ത്ര്യത്തിന് മുൻപുള്ള നോട്ടാണ്. ഇതിൽ അന്നത്തെ ഗവർണറായിരുന്ന ജെഡബ്ല്യു കെല്ലിയുടെ ഒപ്പുണ്ട്. ഈ നോട്ടിന് 80 വർഷം പഴക്കമുണ്ട്. 1935-ൽ ബ്രിട്ടീഷ് ഇന്ത്യയാണ് ഈ നോട്ട് പുറത്തിറക്കിയത്. ഇതുകൂടാതെ 1966 ലെ ഒരു രൂപ നോട്ടിന് 45 രൂപയാണ് വില. അതുപോലെതന്നെ 1957 ലെ നോട്ട് 57 രൂപയ്ക്ക് ലഭ്യമാണ്.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും
ഈ നോട്ടുകൾ ഇതുപോലെ വിൽക്കാം (These notes will be able to sell like this)
>>നിങ്ങളുടെ പക്കൽ ഇത്തരം സ്പെഷ്യൽ നോട്ടുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നോട്ടിന് കനത്ത തുകയാണ് നൽകുന്നത്.
>> ഈ നോട്ട് വിൽക്കാൻ നിങ്ങൾ ആദ്യം OLX ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> അതിനുശേഷം നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> ശേഷം വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
>> ഈ നോട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും.
Also Read: 2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം
നോട്ടുകളുടെ കെട്ടുകൾ ലാഭം നൽകും (Bundles of notes will give profit)
ഇത്തരം നോട്ടുകളുടെ ഒരു ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി സമ്പാദിക്കാം. നിങ്ങളുടെ ഈ ശേഖരം ഇബേയിൽ വിൽക്കാം. 1949, 1957, 1964 വർഷങ്ങളിലെ 59 നോട്ടുകളുടെ ഒരു ബണ്ടിലിന് പകരമായി നിങ്ങൾക്ക് 34,999 രൂപ നേടാം. അതേ സമയം, 1957 ലെ ഒരു രൂപ നോട്ടിന്റെ കെട്ടിന് നിങ്ങൾക്ക് 15,000 രൂപ വരെ സമ്പാദിക്കാം. ഈ രീതിയിൽ ഈ കുറച്ച് പ്രത്യേക നോട്ടുകൾ നിങ്ങളെ വീട്ടിൽ ഇരിന്നുകൊണ്ട് ലക്ഷാധിപതിയാക്കും എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...