Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!

Money Tips: നിങ്ങളുടെ പക്കൽ ഈ 5 രൂപയുടെ പഴയ നാണയം ഉണ്ടെങ്കിൽ നിങ്ങൾക്കും ലക്ഷാധിപതിയാകാം.  ഇതിനായി നിങ്ങൾ ഒരിടത്തും പോകേണ്ടതില്ല.  പകരം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ലക്ഷങ്ങൾ സമ്പാദിക്കാം. എങ്ങനെ എന്നറിയാം...   

Written by - Ajitha Kumari | Last Updated : Jan 10, 2022, 05:08 PM IST
  • 5 രൂപയുടെ ഈ നാണയത്തിൽ നിന്ന് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം
  • പുരാതന വസ്തുക്കളുടെ ശേഖരം നിങ്ങളെ ലക്ഷാധിപതിയാക്കും
  • നിങ്ങൾക്ക് ഈ സൈറ്റുകളിൽ ഓൺലൈനായി വിൽക്കാനും കഴിയും
Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!

ന്യൂഡൽഹി: Money Tips: വീട്ടിലിരുന്ന് ഒന്നും ചെയ്യാതെ സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ഒരു സുവർണ്ണാവസരത്തെക്കുറിച്ചാണ്. ഇതിലൂടെ വെറും 5 രൂപയ്ക്ക് (Old Coins) പകരം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം. അതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. 

പുരാതന വസ്തുക്കളുടെ ശേഖരണം

ഒരു നാണയത്തിന് (Old Coins) പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന ഇത്തരം വാർത്തകൾ നിങ്ങൾ പലപ്പോഴും വായിച്ചിട്ടുണ്ടാകും അല്ലെ.  എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആരാണ് ഇവ വാങ്ങുന്നതെന്ന്? നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

Also Read: 2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം

ഹോബികൾ ഒരു വലിയ കാര്യമാണ്. കൂടാതെ പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിലും വ്യത്യസ്തമായ വിനോദമുണ്ട്. ഇത്തരം വിനോദങ്ങളുള്ള നിരവധി പേർ ഇപ്പോഴുമുണ്ട്.  നിങ്ങളുടെ പക്കൽ പഴയ നാണയങ്ങൾ (Old Coins) ഉണ്ടെങ്കിൽ ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി നിങ്ങൾക്കും ലഭിക്കും.

ഒരു നാണയത്തിന് അഞ്ച് ലക്ഷം രൂപ ലഭിക്കും

5 രൂപയുടെ ഈ നാണയം 5 ലക്ഷം രൂപയ്ക്ക് വിൽക്കാം. ഈ നാണയം ഒരു ചെറിയ നാണയമല്ല കേട്ടോ. ഇത് തികച്ചും വ്യത്യസ്തമായ ഒരു നാണയമാണ്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ 70-ാം വാർഷികത്തിലാണ് ഇത് പുറത്തിറക്കിയത്. പഴയ നാണയങ്ങളിൽ താൽപ്പര്യമുള്ളവർ ഈ നാണയത്തിന്റെ അന്വേഷണത്തിലാണ്.  ഈ നാണയത്തെ നിങ്ങൾക്ക് ഓൺലൈനിൽ ലേലത്തിൽ വയ്ക്കാം.

Also Read: Vaccine Certificate: കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇനി ഉണ്ടാവില്ല! കാരണം 

5 രൂപ നാണയം ഇങ്ങനെ വിൽക്കാം (5 rupees coin can be sold like this)

>> നിങ്ങളുടെ കയ്യിൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ലോഗോയുള്ള (Logo of Food and Agriculture Organization)  ഈ 5 രൂപ നാണയമാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് ഇത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയം വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
>> ഈ അപൂർവ ചിത്രമുള്ള ഈ നാണയം വിൽക്കാൻ, നിങ്ങൾ ആദ്യം Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യണം.
>> അതിനുശേഷം നാണയത്തിന്റെ ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.
>> ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.

Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!

നിങ്ങൾക്ക് ഈ ഓൺലൈൻ സൈറ്റുകളിലും നാണയം വിൽക്കാൻ കഴിയും

1. http://dir.indiamart.com/impact/old-coins.html
2. https://in.pinterest.com/080841052o/sell-old-coins/
3. http:www.indiancurrencies.com

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News