Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം
നിങ്ങൾക്ക് പഴയ നാണയങ്ങൾ ശേഖരിക്കാനുള്ള താൽപ്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാം. പലപ്പോഴും ആളുകൾ പഴയ നാണയങ്ങൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഈ നാണയങ്ങൾക്ക് ഇപ്പോൾ പഴയ വില അല്ല, ഇതിന്റെ വില ഇപ്പോൾ ലക്ഷങ്ങളാണ് എന്നതാണ് വാസ്തവം.
Old 25 Paisa coin: നിങ്ങൾക്ക് പഴയ നാണയങ്ങൾ ശേഖരിക്കാനുള്ള താൽപ്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാം. പലപ്പോഴും ആളുകൾ പഴയ നാണയങ്ങൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഈ നാണയങ്ങൾക്ക് ഇപ്പോൾ പഴയ വില അല്ല, ഇതിന്റെ വില ഇപ്പോൾ ലക്ഷങ്ങളാണ് എന്നതാണ് വാസ്തവം.
അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിൽ ഇത്തരം നാണയങ്ങൾ (Old Coins) ഉണ്ടെകിൽ ലക്ഷങ്ങൾ എങ്ങനെ സമ്പാദിക്കാം എന്ന് നോക്കാം. നിങ്ങൾക്ക് അത്തരം നാണയങ്ങൾ ഉണ്ടെങ്കിൽ, ഈ നാണയങ്ങളിൽ നിന്ന് എങ്ങനെ സമ്പാദിക്കാമെന്ന് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാം. ഇപ്പോൾ പഴയ നാണയങ്ങളും നോട്ടുകളും വിൽപ്പനക്ക് വെക്കുന്നതിലൂടെ പതിൻമടങ്ങിലേറെ തുക ഓഫര്‍ ചെയ്ത് ഓൺലൈൻ സൈറ്റുകളുണ്ട്.
Also Read: Two Rupee Coin: ഈ രണ്ടു രൂപയുടെ നാണയം ഉണ്ടോ? 5 ലക്ഷം രൂപ വരെ നേടാം
ഈ 25 പൈസയുടെ പ്രത്യേക തരത്തിലുള്ള വെള്ളി നാണയം നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ, ഓൺലൈനിൽ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നേടാനാകും. ക്വിക്ർ (Quickr) വെബ്‌സൈറ്റിൽ ഈ അപൂർവ നാണയങ്ങളുടെ വില ലക്ഷങ്ങളാണ്.
നാണയങ്ങൾ എവിടെ വിൽക്കാൻ കഴിയും? (where you can sell coins)
നിങ്ങളുടെ കയ്യിൽ ഇത്തരം നാണയങ്ങൾ ഉണ്ടെങ്കിൽ അവ വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങൾ Quikr വെബ്സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യുക. അവിടെ നിങ്ങൾക്ക് പേയ്മെന്റ്, ഡെലിവറി എന്നിവയുടെ നിബന്ധനകൾ അനുസരിച്ച് നിങ്ങളുടെ നാണയം വിൽക്കാൻ കഴിയും. മാത്രമല്ല നിങ്ങൾക്ക് ഇവിടെ വിലപേശലും നടത്താം.
പഴയ നാണയങ്ങളുടെയും നോട്ടുകളുടെയും ലേലം indiamart.com ലും നടത്തുന്നുണ്ട്. നിങ്ങൾക്ക് പഴയ നാണയങ്ങൾ ശേഖരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളുടെ നാണയങ്ങൾ ഇവിടെ വിൽക്കാനും കഴിയും.
നാണയങ്ങൾ വിൽക്കാൻ ഇത് ചെയ്യുക (Do this work to sell coins)
ആദ്യം നിങ്ങൾ ഈ നാണയത്തിന്റെ ഫോട്ടോ ക്ലിക്ക് ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. വാങ്ങാൻ താല്പര്യമുള്ളവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. അല്ലെങ്കിൽ ആളുകൾ ഈ നാണയത്തിനായി ലേലം വിളിക്കും. ആരാണോ ഈ നാണയത്തിന് കൂടുതൽ പണം വാഗ്ദാനം ചെയ്യുന്നത് നിങ്ങൾക്ക് ആ വ്യക്തിക്ക് ഈ നാണയം വിൽക്കാം.
Also Read: ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?
ഈ നാണയങ്ങൾക്കും ലേലം വിളിയുണ്ട് (These coins also seem to be bid)
ഇനി നിങ്ങളുടെ കയ്യിൽ 5 പൈസയുടേയും 10 പൈസയുടേയും നാണയങ്ങൾ ഉണ്ടെങ്കിലും അവ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം. എന്നിരുന്നാലും നാണയങ്ങൾക്കും ചില വ്യവസ്ഥകളുണ്ട് അതായത് അതിൽ അതിൽ വൈഷ്ണോ ദേവിയുടെ ചിത്രം അച്ചടിച്ചതായിരിക്കണം മാത്രമല്ല അവ 2002 ൽ പുറത്തിറങ്ങിയതും ആയിരിക്കണം. ഇത്തരം നാണയങ്ങൾ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.