ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?

പത്തൊൻമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ പ്രത്യേക ഒരു രൂപ നാണയത്തിൽ നിന്ന് സമ്പന്നനാകാൻ നിങ്ങൾക്ക് ഈ നാണയത്തിന്റെ ചിത്രം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും.   

Written by - Ajitha Kumari | Last Updated : Feb 24, 2021, 05:24 PM IST
  • ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ നാണയം വളരെ പ്രത്യേകമായി മാറിയിരിക്കുന്നു
  • ലക്ഷാധിപതിയാകാൻ നാണയത്തിന്റെ ഫോട്ടോ വെബ്സൈറ്റിൽ അപ്‌ലോഡുചെയ്യണം
ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?

One Rupee Coin: പുതിയതോ പഴയതോ ആയ നാണയങ്ങളോ നോട്ടുകളോ നിങ്ങൾക്ക് നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ഈ പഴയ നാണയങ്ങൾ കാരണം നിങ്ങൾക്ക് ഒറ്റ നിമിഷം കൊണ്ട് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും നേടാൻ കഴിയും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.  അതായത് ബ്രിട്ടീഷ് കാലഘട്ടത്തിലേയോ അല്ലെങ്കിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തെയോ ഒരു രൂപ നാണയം നിങ്ങലൂടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങളുടെ പണി  പൂർത്തിയായി എന്ന് കരുതുക. 

നാണയത്തിന്റെ ചിത്രം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പത്തൊൻമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ പ്രത്യേക ഒരു രൂപ നാണയത്തിൽ (One Rupee Coin) നിന്ന് സമ്പന്നനാകാൻ നിങ്ങൾക്ക് ഈ നാണയത്തിന്റെ ചിത്രം വെബ്സൈറ്റിൽ (Website) അപ്‌ലോഡ് ചെയ്യേണ്ടിവരുമെന്നാണ്. ഇതിനുശേഷം ആളുകൾ നിങ്ങളുടെ നാണയത്തിനായി ലേലം നടത്തും. ഇനി നിങ്ങൾക്ക് ഈ നാണയം നിങ്ങൾ ആഗ്രഹിക്കുന്നവർക്ക് വിറ്റ് ദശലക്ഷക്കണക്കിന് രൂപ നേടാൻ കഴിയും.

10 ലക്ഷം രൂപ എങ്ങനെ നേടാം

10 ലക്ഷം രൂപ നേടാൻ നിങ്ങളുടെ കൈയ്യിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു രൂപയുടെ വെള്ളി നാണയം (Silver Coin) ഉണ്ടായിരിക്കണം.   ഈ പ്രത്യേക നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ഞൊടിയിടയിൽ 10 ലക്ഷം രൂപ ജയിക്കാം.  ഇത് നിങ്ങൾക്ക് ലേലത്തിൽ വച്ച് വലിയ തുക നേടാൻ കഴിയും. 

ഈ പ്രത്യേക നാണയം നിങ്ങൾക്ക് 10 ലക്ഷം നൽകും

ബ്രിട്ടീഷ് കാലഘട്ടമായ 1835 ലെ ഈ 1 രൂപയുടെ വെള്ളി നാണയം വളരെ സവിശേഷ നിറഞ്ഞതാണ്. ഇതിൽ ഒരു വശത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (East India Company) മറുവശത്ത്  William Coin എന്നും  എഴുതി അദ്ദേഹത്തിന്റെ ഫോട്ടോയും കാണാം. ഇത് ഒരു വെള്ളി നാണയമാണ്. ഇനി നിങ്ങളുടെ കയ്യിൽ ഈ നാണയം ഉണ്ടെങ്കിൽ വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് ലക്ഷാധിപതി ആകാം.  

ഈ നാണയത്തിന്റെ പ്രത്യേകത എന്താണ്

ഈ നാണയത്തിന്റെ പ്രത്യേകത എന്നുപറയുന്നത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ 1 രൂപ നാണയമാണ് എന്നതാണ്.  ഈ നാണയം അക്കാലത്ത് എല്ലായിടത്തും ലഭിക്കുമായിരുന്നു.  അക്കാലത്ത് ഇന്ത്യയിൽ ഏകദേശം 550 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു,  ഈ എല്ലാ നാട്ടുരാജ്യങ്ങളിലും ഈ നാണയം ലഭിക്കുമായിരുന്നു.   

വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക

ഈ നാണയത്തിന്റെ വിൽപ്പനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഈ വെബ്സൈറ്റ് https://www.indiamart.com ൽ സന്ദർശിക്കാം.

നിങ്ങൾക്ക് ഈ വെബ്‌സൈറ്റുകളിൽ വിൽക്കാൻ കഴിയും

ചുവടെ നൽകിയിരിക്കുന്ന വെബ്‌സൈറ്റുകളിൽ നിങ്ങളുടെ വിലയേറിയ നാണയങ്ങൾ എളുപ്പത്തിൽ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ദശലക്ഷക്കണക്കിന് രൂപ എളുപ്പത്തിൽ നേടാൻ കഴിയും.

https://dir.indiamart.com/impcat/old-coins.html

https://in.pinterest.com/080841052o/sell-old-coins/

http://www.indiancurrencies.com/

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News