Today`s Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയറിയാം... ഇന്നത്തെ സ്വർണ നിരക്ക്
സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു. അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്റെ ഇന്നത്തെ വിപണി വില 52, 800 ആയി. ഗ്രാമിന് 6600 രൂപയുമായി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സ്വർണത്തിന്റെ വില കുറയുന്നത്.
തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 53000 ആയിരുന്നു തിങ്കളാഴ്ച ഒരു പവന് വില. ഇന്നലെ, ചൊവ്വാഴ്ച സ്വർണനിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഈ മാസം 54,080 രൂപ വരെ സ്വർണവില ഉയര്‍ന്നിരുന്നു. ജൂണിലെ ഏറ്റവും കുറഞ്ഞ വില 52,560 രൂപയാണ്.
Also Read: Wild Elephant attack: അടിമാലിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
രാജ്യാന്തര വിപണിയിലെ മന്ദഗതിയാണ് കേരളത്തിലും സ്വര്‍ണ നിരക്കിനെ ബാധിച്ചിരിക്കുന്നത്. സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു. അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണ്ണ വില ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് തുടക്കത്തിൽ കുതിച്ചു കയറിയത്.
ജൂണിലെ സ്വർണനിരക്ക് ഇങ്ങനെ
ജൂൺ 1 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53200 രൂപയായി
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 - ഒരു പവന് 320 രൂപ കുറഞ്ഞ് വിപണി വില 52880 രൂപയായി
ജൂൺ 4 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53440 രൂപായായി
ജൂൺ 5 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53280 രൂപയായി
ജൂൺ 6 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53840 രൂപയായി
ജൂൺ 7 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 54080 രൂപയായി
ജൂൺ 8 - ഒരു പവന് 1,520 രൂപ കുറഞ്ഞ് വിപണി വില 52,560 രൂപയായി
ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 - ഒരു പവന് 120 രൂപ ഉയർന്ന് വിപണി വില 52,680 രൂപയായി
ജൂൺ 12 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 52,920 രൂപയായി
ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 52,720 രൂപയായി
ജൂൺ 15 -ഒരു പവന് 200 രൂപ ഉയർന്ന് വിപണി വില 53,200 രൂപയായി
ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ
ജൂൺ 17 -ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53040 രൂപയായി
ജൂൺ 18 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 52960 രൂപയായി
ജൂൺ 19 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52960 രൂപ
ജൂൺ 20 -ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 53120 രൂപയായി
ജൂൺ 21 -ഒരു പവന് 520 രൂപ ഉയർന്ന് വിപണി വില 53720 രൂപയായി
ജൂൺ 22 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,080 രൂപയായി
ജൂൺ 23- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂൺ 24 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,000 രൂപയായി
ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂൺ 26 - ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 52,800 രൂപയായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy