Wild Elephant attack: അടിമാലിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Wild Elephant attack in Adimali: കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രശാന്ത് വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്.

Wild Elephant attack: അടിമാലിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
Image Credit: Wild Elephant attackSource: Bureau

About the Author