തിരുവനന്തപുരം: കാരുണ്യ പ്ലസ് KN - 467 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാണ്. PS 870227 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഇടുക്കിയിൽ നിന്നുള്ള PV 820522 എന്ന ടിക്കറ്റിനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപയാണ് ടിക്കറ്റിന്റെ വില. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.


Also Read: AI Camera: ഇരുചക്ര യാത്രയിൽ കുട്ടി; പിഴ ഒഴിവാക്കാൻ നിയമഭേദഗതി തേടി ഗതാഗത വകുപ്പ്


 


5000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


സമ്മാനാര്‍ഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (80 Lakhs) 


PS 870227


സമാശ്വാസ സമ്മാനം (8000)


PN 870227  PO 870227
PP 870227  PR 870227
PT 870227  PU 870227
PV 870227  PW 870227
PX 870227  PY 870227  PZ 870227


രണ്ടാം സമ്മാനം (10 Lakhs)


PV 820522


മൂന്നാം സമ്മാനം (1 Lakh)


PN 225004
PO 664140
PP 626917
PR 271286
PS 148387
PT 454214
PU 119183
PV 250046
PW 280590
PX 256641
PY 268680
PZ 178471


നാലാം സമ്മാനം (5,000/-)


1368  1397  2101  2529  2942  3166  3927  4834  4947  5166  6737  7068  7078  7644  8349  8872  9310  9561


അഞ്ചാം സമ്മാനം (1,000/-)


0165  0254  0772  0921  0941  0995  1179  1635  1644  2110  2120  2589  2878  3228  3639  4049  4081  4090  4140  4216  4316  4649  4682  5200  6980  7027  7103  7482  7997  8663  8846  9182  9526  9606


ആറാം സമ്മാനം (500/-)


0433  0507  0512  0657  0685  0882  0914  0940  1147  1216  1429  1614  1907  1946  2051  2088  2263  2339  2492  2506  2508  2816  3031  3073  3098  3344  3564  4019  4076  4129  4170  4482  4504  4557  4608  4971  5020  5025  5074  5182  5241  5350  5422  5454  5499  5600  5652  5669  5813  5829  6173  6281  6411  6437  6622  6625  6633  6796  6856  7026  7057  7314  7391  7490  7529  7612  7743  7826  7846  8431  8589  8757  8857  8896  9189  9233  9393  9540  9657  9719


ഏഴാം സമ്മാനം (100/-)


7207  2430  5676  7912  7120  1318  9330  0753  2957  4208  1574  0720  1036  6702  7956  4958  7932  2908  1764  9488  4037  3590  8909  5472  7197  8044  6379  7710  6528  5380  1271  5494  2740  9787  2670  0954  9234  4229  6551  4101  6312  2757  3138  9627  3706  5691  1948  5677  1577  9591  0714  1290  5222  8670  6279  3736  2591  4345  9544  0497  6100  8724  5070  7653  3219  2310  0381  6357  6036  6099  5867  5231  7542  1554  9650  7729  5886  2187  0018  9417  2669  0311  2450  4789  6934  1697  2046  4556  7211  7083  0238  9770  1638  4175  2184  6060  6293  4212  8703  9916  0289  8003  8803  2705  8371  4207  4813



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.