മുംബൈ: ഇന്നര്‍വെയറിലും ഔട്ടര്‍വെയറിലും ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് ആയ വിഐപി ക്ലോത്തിങ് അവരുടെ ഏറെ പ്രതീക്ഷിച്ചിരുന്ന ഓഫര്‍, 'ചഡ്ഢി പേ ഗഡ്ഢി റിട്ടേണ്‍സ്' (ഷഡ്ഡി വാങ്ങുമ്പോള്‍ വട്ടി റിട്ടേണ്‍സിന്റെ) അവതരിപ്പിച്ചു.  ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ സമ്മാനങ്ങൾ നൽകുന്ന ഈ ഓഫര്‍ 2024 ഓഗസ്റ്റ് 1 ന് തുടങ്ങിയ ഓഫർ 2024 ഡിസംബര്‍ 31 വരെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ചഡ്ഢി പേ ഗഡ്ഢി റിട്ടേണ്‍സ്' ഓഫറിന്റെ (ഷഡ്ഡി വാങ്ങുമ്പോള്‍ വണ്ടി റിട്ടേണ്‍സ്) കീഴില്‍, വിഐപി ക്ലോത്തിങ് ലിമിറ്റഡിന്റെ ഏതെങ്കിലും ബ്രാന്‍ഡുകളുടെ ഇന്നര്‍വെയറിന്റെ അല്ലെങ്കില്‍ ഔട്ടര്‍വെയറിന്റെ ഏതെങ്കിലും രണ്ടെണ്ണം വാങ്ങുന്ന ഉപഭോക്താവിന് ഒരു സ്‌ക്രാച്ച് കൂപ്പണ്‍ ലഭിക്കും. പ്രൊമോഷന്റെ അവസാനം നടത്തുന്ന ബമ്പര്‍ ലക്കി ഡ്രോയില്‍ ഭാഗ്യവാനായ ഒരു ഉപഭോക്താവിന് ഒരു കാര്‍ സ്വന്തമാകും. 100 ഭാഗ്യവാന്‍മാരായ വിജയികള്‍ ഒരു പുതുപുത്തന്‍ സ്‌കൂട്ടറും ഓടിച്ചുപോകും. ഇനി ഈ വാഹനങ്ങള്‍ ഒന്നും നേടുവാന്‍ സാധിക്കാത്തവര്‍ക്ക് 1000 സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നേടുവാനുള്ള അര്‍ഹതയുമുണ്ട്.


ഈ ഓഫറില്‍ പങ്കാളിയാകാൻ ചെയ്യേണ്ടത് ഇത്രമാണ്... റീട്ടെയില്‍ സ്‌റ്റോഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, അല്ലെങ്കില്‍ നേരിട്ട് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്യുമ്പോള്‍ തന്നെ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് അറിയാം. ഇത്തരത്തിൽ സമ്മാനം കിട്ടാത്തവർക്ക് ഗ്രാന്റ് സമ്മാനമായ കാര്‍ നേടുന്നതിനായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബമ്പര്‍ ലക്കി ഡ്രോയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനുള്ള അവസരമുണ്ട്.


'ചഡ്ഢി പേ ഗഡ്ഢി റിട്ടേണ്‍സ് ഓഫര്‍' (ഷഡ്ഡി വാങ്ങുമ്പോള്‍ വണ്ടി റിട്ടേണ്‍സ്) എന്നത്,  തമിഴ്‌നാട് ഉള്‍പ്പെടെ ഇത്തരത്തിലുള്ള ഓഫറുകള്‍ നിയമപ്രകാരം അനുവദനീയമല്ലാത്ത ചില സംസ്ഥാനങ്ങളില്‍ ഒഴികെ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാവുന്ന ഒരു പാന്‍ ഇന്ത്യന്‍ പ്രൊമോഷന്‍ ആണ്. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടുവാന്‍ മൂന്ന് വ്യത്യസ്ത അവസരങ്ങള്‍ നല്‍കുന്നതിലൂടെ, 'ചഡ്ഢി പേ ഗഡ്ഢി റിട്ടേണ്‍സ്' (ഷഡ്ഡി വാങ്ങുമ്പോള്‍ വണ്ടി റിട്ടേണ്‍സ് ഓഫര്‍) , തിരികെ കൊണ്ടുവരുന്നതില്‍ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് വിഐപി ക്ലോത്തിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ സുനില്‍ പതാരെ പറഞ്ഞു. വര്‍ഷങ്ങളായി വിഐപിയെ വിശ്വസിച്ച ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും തിരികെ നല്‍കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ പ്രിയപ്പെട്ട ഇന്നെര്‍വെയറും ഔട്ടര്‍വെയറും വാങ്ങുമ്പോള്‍ വലിയ വിജയം നേടാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്. വേഗമാകട്ടെ, ഓഫര്‍ 2024 ഡിസംബര്‍ 31 ന് അവസാനിക്കുന്നു.


നിബന്ധനകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക്, ദയവായ സന്ദര്‍ശിക്കുക.
ലിങ്ക്: https://vipinners.com/pages/chaddi-pe-gaddi-terms-condition


കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി https://vipinners.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഞങ്ങളുടെ കസ്റ്റമര്‍ സര്‍വ്വാസ് ടീമുമായി ബന്ധപ്പെടുക.


വിഐപി ക്ലോത്തിങ് ലിമിറ്റഡിനെ കുറിച്ച്


ഗുണനിലവാരത്തിനും ഉപഭോക്തൃസംതൃപ്തിയ്ക്കുമുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട വിഐപി ക്ലോത്തിങ് ലിമിറ്റഡ് 54 വര്‍ഷത്തിലേറെയായി ഫാഷന്‍ വ്യവസായത്തിലെ മുന്‍നിരക്കാരാണ്. ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയോട് കൂടി, വിഐപി ക്ലോത്തിങ് ലിമിറ്റഡ് വസ്ത്ര വിപണിയില്‍ നവീകരണവും പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് വഴിയൊരുക്കുന്നതും തുടരുന്നു.


ബന്ധപ്പെടാനുള്ള വിവരങ്ങള്‍:


വിഐപി ക്ലോത്തിങ് ലിമിറ്റഡ്
വെബ്സൈറ്റ്: https://vipinners.com
ഇമെയിൽ: chaddipegaddireturns@viporg.com
ഫോൺ: +91- 8291981012


Disclaimer: ഈ ലേഖനം ഇന്ത്യഡോട്ട്കോം പ്രൈവറ്റ് ലിമിറ്റഡിന്റെ പെയ്ഡ് പബ്ലിക്കേഷന്ർ പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്പോൺസേർഡ് ഫീച്ചർ ആണ്. ഐഡിപിഎൽ ഇതിൽ ഒരു എഡിറ്റോറിയൽ പങ്കാളിത്തവും അവകാശപ്പെടുന്നില്ല. ഈ ലേഖനത്തിന്റെ ഉള്ളടക്കത്തിലെ എന്തെങ്കിലും പിശകുകൾക്കോ ഒഴിവാക്കലുകൾക്കോ ഉള്ള ഉത്തരവാദിത്തമോ ബാധ്യതയോ ഐഡിപിഎൽ ഏറ്റെടുക്കുന്നില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.