Sookshmadarshini: 'ഒരു സത്യൻ അന്തിക്കാട് ത്രില്ലർ'; യൂട്യൂബിൽ ട്രെൻഡിങ്ങായി 'സൂക്ഷ്മദർശിനി' ട്രെയിലർ

ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Sookshmadarshini: 'ഒരു സത്യൻ അന്തിക്കാട് ത്രില്ലർ'; യൂട്യൂബിൽ ട്രെൻഡിങ്ങായി 'സൂക്ഷ്മദർശിനി' ട്രെയിലർ
Image Credit: Movie | (Photo: Zee news)Source: Bureau

About the Author