കണ്ണൂർ: പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സൂപ്പർമാർക്കറ്റ് മാനേജരെ വ്യാഴാഴ്ച രാവിലെ 11.30 ഓടെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ ഫ്ലോർ മാനേജരായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാനേജർ വേങ്ങാട് പടുവിലായി സ്വദേശി കേയീസ് ഹൗസിൽ ഹാഷിം (27) നെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്ത്  6 മുതലാണ് യുവതി ഹൈപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയത് വന്നത് മുതൽ മാനേജർ ലൈംഗിക ഉദ്ദേശത്തോടെ തന്നെ ശല്യം ചെയ്യുകയും ദോഹോപദ്രവം ചെയ്യുകയുമായിരുന്നു എന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.  നേരത്തെയും ഇയാളുടെ പേരിൽ സമാന രീതിയിൽ പരാതി ഉയർന്നതായി  പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.