Cochin International Airport: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
Bomb threat In Cochin International Airport: വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രൻ ആണ് അറസ്റ്റിലായത്.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രൻ ആണ് അറസ്റ്റിലായത്. ബാഗേജിന്റെ ഭാരം അധികമാണെന്ന് ജീവനക്കാർ അറിയിച്ചപ്പോഴാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. പരിശോധനയ്ക്ക് ശേഷം രണ്ട് മണിക്കൂർ വൈകി വിമാനം പുറപ്പെട്ടു.
Updating..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.