Hyderabad : കുറെ നാളുകളായി പുറകെ നടന്ന് പ്രണയഭ്യർഥന അറിയിച്ചത് നിരസച്ചതിന് 29കാരിയായ Software Engineer റെ ഫ്ലാറ്റിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. Hyderabad  ലെ നരസം​ഗിയലാണ് സംഭവം. ​Gachibowli യിൽ പ്രവർത്തിക്കുന്ന IT Company ൽ ജോലി ചെയ്യുന്ന പെൺക്കുട്ടിയുടെ ഫ്ലാറ്റിലെത്തി യുവാവ് കത്തിവെച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതി കുത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുവെ അയൽവാസികൾ യുവാവിനെ പിടികൂടി പൊലീസിന് ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപത്ത് ബാർബർ ഷോപിൽ ജോലി ചെയ്യുന്ന ഫറൂഖ് സൽമാനാണ് പെൺക്കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. കുറെ നാളുകളാണ് ഈ യുവാവ് യുവതിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നുയെന്നും പ്രണയത്തിലാകാൻ നിർബന്ധിക്കുകയായിരുന്നയെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.


ALSO READ : Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്


സൈബർബാദ് പൊലീസിന്റെ ഷീ ടീമിലെ സമീപച്ച യുവതിയുടെ പിതാവ് പരാതി നൽകുകയും ചെയ്തു. നരസം​ഗി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദാപു‌ർ ഡെപ്യൂട്ടി കമ്മീഷണർ സംഭവ സ്ഥലം സന്ദർശിച്ചു സ്ഥിതി​ഗതികൾ വിലയിരുത്തി. യുവതിയും പ്രതിയും തമ്മിൽ രണ്ട് വർഷമായി പരചയമുണ്ടെന്നും എന്നാൽ യുവാവിന്റെ പ്രണയഭ്യർഥന യുവതി നിരസിക്കുകയായിരുന്നു എന്ന് സൈബർബാദ് പൊലീസ് അറിയിച്ചു.


ALSO READ : Telangana Brutal Murder: സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു,മൂന്ന് പേർ അറസ്റ്റിൽ-video


​ഗുരുതരമായി പരിക്കേറ്റ് യുവതിയെ ലാങർ ഹൗസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ധി സഞ്ജെയ് യുവതിയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.