കോവിഡ് മുക്തരായവരിൽ ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നതായി റിപ്പോർട്ട്. ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്വാസതടസ്സം, മൂക്കൊലിപ്പ്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ആദ്യം കണ്ടുതുടങ്ങും. എന്നാൽ ഈ സങ്കീർണതകൾ സുഖം പ്രാപിച്ച ശേഷവും മാസങ്ങളോളം നിലനിൽക്കും. ഇത്തരത്തിൽ ശ്വാസതടസ്സം നേരിടുന്ന കോവിഡ് രോഗികളിൽ ശ്വാസകോശ വൈകല്യങ്ങളായി അത് മാറും.


Also Read: നറുനീണ്ടി സർബത്തും കബീറിക്കയും; രൂചിയൂറും സർബത്ത് വെറും 20 രൂപയ്ക്ക്; പതിറ്റാണ്ടുകൾ പഴക്കമുള്ള ബിസ്മി സർബത്ത് കടയിലെ വിശേഷങ്ങൾ!!!



കൊറോണ വൈറസിൻറെ ലക്ഷ്യം ശ്വാസകോശം


കോവിഡ് വന്നിട്ടും ആശുപത്രിയിൽ പോകാത്തതതും എന്നാൽ ശ്വാസതടസ്സം അനുഭവപ്പെടുന്നതുമായ കോവിഡ്  രോഗികളിലാണ് വിദഗ്ധർ പഠനം നടത്തിയത്. ഇവരിൽ ശ്വാസകോശ സംബന്ധമായ തകരാറുകൾ കണ്ടെത്താൻ ഒരു നോവൽ സെനോൺ ഗ്യാസ് സ്കാൻ രീതിയാണ് ഉപയോഗിച്ചു. 


36 രോഗികൾ ഉൾപ്പെട്ട ഒരു പ്രാഥമിക പഠനമായിരുന്നു ഇത്, ദീർഘനാളത്തെ കോവിഡ് രോഗികളിൽ ശ്വാസകോശത്തിൽ നിന്നും രക്തത്തിലേക്ക് ഒാക്സിജൻ കൈമാറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത് - 


Also Read: Chocolate Mousse | പ്രമേഹക്കാർക്കും കഴിക്കാം ഈ ചോക്ലേറ്റ് മൂസ്, ഷുഗർ ഫ്രീ ഡെസേർട്ടിന്റെ റെസിപ്പി ഒന്ന് അറിഞ്ഞ് വച്ചോളു...


യുകെയിലെ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് COVID-19 ബാധിച്ച് മാസങ്ങൾക്ക് ശേഷവും കടുത്ത് ശ്വാസകോശ രോഗ ലക്ഷണങ്ങൾ ഉണ്ട്. ശ്വാസതടസ്സം ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷണങ്ങളിൽ ഒന്നാണ്. ഈ പുതിയ പ്രതിഭാസം മനസിലാക്കാൻ യുകെയിൽ പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.