Sperm Count: നിങ്ങളുടെ ബീജത്തിന്റെ എണ്ണം (Sperm Count) കുറവാണെന്ന ആശങ്ക നിങ്ങൾക്കുണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും. ബീജസംഖ്യ കുറയുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല കാരണം ഈ ഒരു കാര്യം മാത്രം കഴിച്ചാൽ മതി നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും. അത് മറ്റൊന്നുമല്ല നിങ്ങളുടെ അടുക്കളയിലുള്ള  ഗ്രാമ്പൂതന്നെയാണ്. ഗ്രാമ്പൂ കഴിച്ചാൽ ബീജത്തിന്റെ എണ്ണം കൂടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമ്പൂ ഈ രോഗങ്ങളെ അകറ്റും (Clove will get rid of these diseases)


ഗ്രാമ്പൂ വളരെ ഗുണമുള്ള ഒരു സാധനമാണെന്ന കാര്യംആദ്യംതന്നെ നമുക്കറിയാം. ബീജങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ദഹനപ്രശ്‌നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്‌ക്കും ഗ്രാമ്പൂ ഏറെ ഗുണം ചെയ്യും. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ ഗ്രാമ്പൂവിൽ കാണപ്പെടുന്നു. ഇവയെല്ലാം നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.


Also Read: Condom Usage | മഹാമാരിക്കിടെ കോണ്ടം ഉപയോഗിക്കാൻ മറന്ന് ലോകം! കോണ്ടം വിൽപനയിൽ വൻ ഇടിവ്


ഗ്രാമ്പൂ കഴിക്കുന്നതിലൂടെ ബീജങ്ങളുടെ എണ്ണം വർദ്ധിക്കും (Sperm count will increase by eating cloves)


വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ ഗ്രാമ്പൂ പതിവായി കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ബീജത്തിന്റെ എണ്ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്നാണ്. ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. എന്നിരുന്നാലും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കുമെന്നതിനാൽ ഗ്രാമ്പൂ പരിമിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.


ഗ്രാമ്പൂ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നു (Clove cures digestive problems)


ഇതുകൂടാതെ ദിവസവും രാവിലെ വെറുംവയറ്റിൽ 2 ഗ്രാമ്പൂ കഴിച്ചാൽ വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാറും. ഗ്രാമ്പൂ ദഹനവ്യവസ്ഥയിലെ എൻസൈമുകളുടെ സ്രവണം വർദ്ധിപ്പിക്കുന്നു ഇത് ദഹനത്തിന് കാരണമാകില്ല.


Also Read: Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!


അതുപോലെ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ചെറുചൂടുള്ള വെള്ളത്തിൽ കഴിച്ചാൽ അത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.