2022 പടിവാതിക്കൽ നിൽക്കുകയാണ്, ഈ സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് കഴിഞ്ഞ നമ്മുക്കൊപ്പമുണ്ടായിരുന്ന ഉറ്റ സുഹൃത്തക്കളെയും ബന്ധുക്കളെയുമാണ്. 2022ലേക്ക് കടക്കുകമ്പോൾ അവർക്ക് നല്ലൊരു ആശംസ അറിയിക്കുക (Happy New Year 2022 Wishes) എന്നത് ഏറ്റവും പ്രധാനമേറിയ ഒരു കാര്യവും കൂടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങൾ നിങ്ങുടെ ഉറ്റവർക്ക് ഒരു നല്ല സന്ദേശം നൽകുമ്പോൾ 2022ന് അവർക്ക് പോസിറ്റീവായി അവർക്ക് വരവേൽക്കാൻ സാധിക്കും. 


രാജ്യത്ത് വിണ്ടും ഭീതി പടർത്തികൊണ്ട് കോവിഡ് നിൽക്കമ്പോൾ പല മേഖലയിൽ നിന്ന് നിയന്ത്രണങ്ങൾ വന്ന് തുടങ്ങിട്ടുണ്ട്. അത് നമ്മുടെ ആഘോഷ നിമിഷത്തിന്റെ നിറത്തിന് അൽപം മങ്ങൾ ഏൽപ്പിക്കുമെങ്കിലും, ചിലപ്പോൾ നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അതിന് ഒരു നിമിഷമെങ്കിലും മറക്കാൻ സഹായിക്കുന്നതാണ്. 


ALSO READ : New Year’s Eve 2022 : ഇന്ത്യയിൽ ന്യൂ ഇയർ അടിച്ച് പൊളിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയൊക്കെയാണ്


ഇതാ ഞങ്ങൾ തിരഞ്ഞെടുത്ത ഒരുപിടി ന്യൂ ഇയർ ആശംസ സന്ദേശങ്ങൾ


2022 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമാകട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന വിജയവും സന്തോഷവും നിങ്ങൾക്ക് കണ്ടെത്താനാകട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു പുതുവത്സരം ആശംസിക്കുന്നു. 


പുതുവത്സരാശംസകൾ! നിങ്ങൾ എഴുതുന്ന നിങ്ങളുടെ സ്വന്തം കഥയിലെ പുതിയ അധ്യായം ഈ വർഷം തന്നെയാകട്ടെ
 
നല്ല ഭക്ഷണവും
വിജയവും നല്ല ഉറക്കവും
യാത്രയും യഥാർത്ഥ സുഹൃത്തുക്കളും
സമാധാനവും, സമൃദ്ധിയും, ഉൽപ്പാദനക്ഷമതയും ലഭിക്കാൻ ഭാഗ്യം തുണയ്ക്കട്ടെ.
നമ്മൾ 2022-ൽ പ്രവേശിക്കുമ്പോൾ നിനക്ക് വേണ്ടിയുള്ള എന്റെ ആംശസകൾ ഇതാണ്
സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. !


ഈ പ്രയാസകരമായ സമയങ്ങളിലും നാം ധൈര്യം സംഭരിക്കുകയും നല്ല നാളെകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. നമ്മൾ 2021ന് വിടപറയുമ്പോൾ, പുതുവർഷം നമുക്കെല്ലാവർക്കും സമാധാനവും സന്തോഷവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു 


നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകുക, അത് പുതുവർഷത്തിൽ പൂർത്തീകരിക്കുന്നത് കാണുക


പഴയ സുഹൃത്തുക്കളുമൊത്തുള്ള പുതിയ സാഹസികതകളാൽ 2022  നിറയുമെന്ന് പ്രതീക്ഷിക്കുന്നു! ഒരുപാട് സ്നേഹവും ആശംസകളും അയക്കുന്നു


ALSO READ : പുതുവർഷത്തിൽ ഗോവ സന്ദർശിക്കാൻ പദ്ധതിയുണ്ടോ? സർക്കാരിന്റെ ഈ പുതിയ നിയമങ്ങൾ അറിയുക...


നല്ല വാർത്തകൾ മാത്രം നൽകുന്ന ഒരു അത്ഭുതകരമായ പുതുവത്സരം ആശംസിക്കുന്നു.


ലോകം മഹാമാരിക്കെതിരെ പോരാടുമ്പോൾ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആയുർ ആരോഗ്യം ആശംസിക്കുന്നു


നാളെ 365 പേജുള്ള ഒരു പുതിയ ബുക്കിന്റെ ആദ്യ പേജ് തുറക്കുന്നത്, അതിൽ സന്തോഷകരമായ കാര്യങ്ങൾ എഴുതാൻ നിങ്ങൾക്ക് സാധിക്കട്ടെ


നിങ്ങളുടെ പുതുവർഷ തീരുമാനങ്ങളോളം നിങ്ങളുടെ പ്രശ്‌നങ്ങൾ നിലനിൽക്കട്ടെ. 2022 ആശംസകൾ!


ഈ വർഷം എന്റെ കൂടെ നിന്നതിന് നന്ദി. 2022-ലേക്ക് കടക്കുമ്പോൾ നമ്മുടെ സൗഹൃദം കൂടുതൽ ശക്തമാകട്ടെ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക