സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായെത്തി ഇത്തവണ ലാലേട്ടൻ ഫേസ്ബുക്ക് ആരാധകരെ പിന്നേം ഞെട്ടിച്ചു. പാചകം ലാലേട്ടൻറെ ഹോബിയാണെന്നത് ആരാധകർക്ക് അറിയുന്ന കാര്യം തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് ഉച്ചക്കാണ് പാചക വീഡിയോ അപ്ലോഡ് ചെയ്തത്. 6 മില്യൻ ഫോളോവേഴ്സുളള അക്കൗണ്ടിലൂടെ അപ്ലോഡ് ചെയ്ത വീഡിയോക്ക് 133 K ലൈക്കും, 8.7 K കമൻസും, 11 K ഷെയറുമാണ് ലഭിച്ചത്.


ALSO READ: HBD Mohanlal: അറുപത്തിയൊന്നിന്റെ നിറവിൽ നടന വിസ്മയം മോഹൻലാൽ



സ്പെഷ്യൽ ചിക്കൻ റെസിപ്പി എന്നായിരുന്നു വീഡിയോക്ക് കാപ്ഷൻ കൊടുത്തത്. ചിക്കൻ റെസിപ്പിയുടെ ഓരോ സ്റ്റെപ്പും കണ്ടിരുന്നു പോകും ഒപ്പം കൃത്യമായ അളവും വ്യക്തമായി പറയുന്നുണ്ട്. 


ALSO READ: Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കണക്ക് ഓരോ ദിവസും ഉയരുന്നു, ഇന്ന് 18,000ത്തിന് മുകളിൽ രോഗബാധ, TPR 12ന്റെ അരികിൽ


ചിക്കനിലേക്ക് ഉപ്പ് ഇടുന്നത് പോലും എന്ത് മനോഹരമായാണ് എന്ന് തോന്നിപ്പോകും. ചിക്കൻ പാകമാവുമ്പോൾ നന്നായി വരുവാനായി ലാലേട്ടൻ പ്രാർത്ഥിക്കുന്നത് കാണാൻ തന്നെ എന്തൊരു ഓമനത്വമാണല്ലേ. ആരായാലും ആ ചിക്കൻ റെസിപ്പി ഒന്ന് വായിലിടാൻ കൊതിക്കും. ലാലേട്ടന്റെ അടുത്ത പരീക്ഷണങ്ങൾക്കായി എല്ലാവരും കാത്തിരിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.