പ്രതിരോധ ശേഷി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ശൈത്യകാലം. ശൈത്യകാലത്ത് പ്രതിരോധശേഷി കുറയുന്നു. ഈ സമയത്താണ് വീട്ടിലുണ്ടാക്കിയ ഭക്ഷണം നമ്മുടെ ആരോ​ഗ്യത്തെ നിലനിർത്തുന്നതിൽ പ്രധാനമാകുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശരീരത്തിലെ ചൂട് നിലനിർത്താനും സുഖകരമായ ഉറക്കത്തിനും നല്ലതാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോ​ഗ്യത്തെ മികച്ച രീതിയിൽ നിലനിർത്താനും സഹായിക്കും.


ശൈത്യകാലത്ത് പോഷകസമൃദ്ധമായ പച്ചക്കറികൾ ധാരാളം കഴിക്കണം. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകർ, ആരോഗ്യകരവും സന്തോഷകരവുമായ 2022-ലേക്കുള്ള കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.


 ALSO READ: Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!


"ആരോഗ്യകരവും സന്തോഷകരവുമായ 2022-ലേക്ക് മൂന്ന് പ്രതിരോധ ബൂസ്റ്ററുകൾ എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് പങ്കുവച്ചത്. 2022-ൽ ആരോഗ്യകരവും മികച്ചതുമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കാൻ റുജുത നിർദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.