ഇപ്പോഴത്തെ ജീവിത ശൈലി മൂലം വളരെ സാധാരണയായി കണ്ട് വരുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇത് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷെ പേരയ്ക്ക ഇല കൊണ്ട് ഈ പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയും. കൂടാതെ പേരയ്ക്ക ഇലകളിൽ ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ സി, ബി, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിരവധി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതവണ്ണം കുറയ്ക്കാൻ പേരയ്ക്ക ഇലകൾ ഉപയോഗിക്കേണ്ടത് എങ്ങനെ?   


1) ആദ്യം പേരയ്ക്ക ഇലകൾ നന്നായി കഴുകണം


2) ഇലകൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം


3) വെള്ളത്തിൽ നിന്ന് ഇലകൾ അരിച്ച് മാറ്റണം


4) ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ പെട്ടെന്ന് തന്നെ അമിത വണ്ണം കുറയും.



പേരയ്ക്ക ഇലകളുടെ ഗുണങ്ങൾ എന്തൊക്കെ? 


1) ആമാശയത്തിൽ ഉണ്ടാകുന്ന അൾസർ പ്രതിരോധിക്കാൻ ഈ ഇലകൾക്ക് കഴിയും


2) പേരയ്ക്ക ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം


3) പേരയ്ക്ക ഇലകൾ കൊളസ്‌ട്രോൾ കുറയ്ക്കും


4) ദഹനം കൂടുതൽ സുഗമമാക്കും


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.