ആരാണ് അരയ്ക്ക് ചുറ്റുമുള്ള അമിത കൊഴുപ്പ്  ഒഴിവാക്കാൻ  ആഗ്രഹിക്കാത്തത്? എല്ലാവരും  കലോറിയും അമിത കൊഴുപ്പും കലോറിയും കത്തിച്ച് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നു. ഭാരം കുറയ്ക്കൽ അത്ര  എളുപ്പമുള്ള ഒരു കാര്യമല്ല. അതിന് നല്ല വ്യായാമവും ഭക്ഷണരീതിയും നല്ല പോലെ പാലിക്കണം. സമയപരിധി കരണം അതു നമ്മള്‍ പലപ്പോഴും ഒഴിവാക്കാറാണ് പതിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ,  ഇനി വിഷമിക്കണ്ട ഈ കൊടുത്തിരിക്കുന്ന വീഡിയോയില്‍ എങ്ങനെ ഒരാഴ്ചക്കുള്ളില്‍ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.