ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5.30 വരെ 53.51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. 


നോർത്ത് ഈസ്റ്റ് ഡല്‍ഹിയിൽ 62.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതാണ് ഡല്‍ഹിയിലെ ഏറ്റവും മികച്ച പോളിംഗ് നടന്ന മേഖല. 


മറ്റ് മേഖലകളിലെ വോട്ടിംഗ് ശതമാനം:


North East: 62.20 %
East Delhi: 56.08 %
Sout Delhi: 53.15 %
South West Delhi: 52.48 %
Central Delhi: 51.73 %
North West: 51. 53%