BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധന൦
അതിർത്തിയിലെ പിരിമുറുക്കങ്ങൾ തുടരുന്നതിനിടെ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ.
അതിർത്തിയിലെ പിരിമുറുക്കങ്ങൾ തുടരുന്നതിനിടെ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ.
ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഇതര ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയില്‍ നിന്നും ആപ്പുകള്‍ നീക്കം ചെയ്യും.
17-കാരിയുമായി ഒളിച്ചോട്ടവും കല്യാണവും; 20കാരി അറസ്റ്റില്‍
ടിക് ടോകിനു പുറമേ യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ഹലോ, ലൈക്കി, യുക്യാം, ബ്യൂട്ടി പ്ലസ്, എക്സെന്‍ഡര്‍, വിഗോ വീഡിയോ എന്നീ ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഐടി ആക്റ്റ് 69എഎ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്.
വിലക്കേര്‍പ്പെടുത്തിയ ചൈനീസ് ആപ്പുകള്‍:
തിരക്കുള്ള റോഡില്‍ കാറിനുള്ളില്‍ സെക്സ്; UN ഉദ്യോഗസ്ഥനെതിരെ അന്വേഷണം!!
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം കനക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച അപ്പാണ് ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക്. 61 കോടിയിലധികം ആളുകളാണ് ഇന്ത്യയില്‍ ടിക് ടോക് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.